DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബുക്കർ പുരസ്കാര ജേതാവ് ഹിലരി മാന്റൽ അന്തരിച്ചു

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ നോവലിസ്റ്റുകളിൽ ഒരാളായി പ്രസാധകർ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്ത എഴുത്തുകാരിയാണ് ഹിലരി. വോൾഫ് ഹാൾ, ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകളാണ് 2009ലും 2012ലും ഹിലരിയെ ബുക്കർ പ്രൈസ് ജേതാവാക്കിയത്. ‘എ പ്ലേസ് ഓഫ്…

എസ് ഹരീഷിന്റെ ആഗസ്റ്റ് 17; മലയാളത്തിലെ അപൂർവ്വ നോവലെന്നു രമേശ്‌ ചെന്നിത്തല

എസ്.ഹരീഷിന്റെ ‘ആഗസ്റ്റ് 17’ എന്ന ഏറ്റവും പുതിയ നോവൽ ചരിത്രത്തേയും രാഷ്ട്രീയത്തേയും എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തോടെ ഫിക്ഷനിൽ കൊണ്ടുവരാനുളള രസകരമായ ദൗത്യത്തിന്റെ വായനയെന്നു രമേശ്‌ ചെന്നിത്തല. ഒരു പക്ഷേ മലയാളത്തിൽ ഇത്തരം ഒരു നോവൽ…

ഒ എന്‍ വി യോടൊപ്പം ഒരാഴ്ച; ഒ എൻ വി യുടെ പുസ്തകങ്ങൾ ഇപ്പോൾ വാങ്ങാം അത്യാകർഷകമായ വിലക്കിഴിവിൽ

കവി ഒ എന്‍ വി കുറുപ്പിനെ അനുസ്മരിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന ഒ എൻ വി വീക്കിന് ഇന്ന് (23 സെപ്റ്റംബർ 2022) തുടക്കമായി. ഒ എന്‍ വിയുടെ കൃതികൾക്ക് മികച്ച ഓഫറുകളോട് കൂടി ഈ വാരം വായനക്കാർക്ക് സ്വന്തമാക്കാവുന്നതാണ്. ഒ എൻ വി യുടെ നാല് കൃതികൾ…

ഡിസ്‌ടോപ്പിയന്‍ പൗരാണികതയും ഭാവിയുടെ ഭൂതങ്ങളും

മധ്യകാല ഭാരതത്തിലെ ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ ജാതിവിരുദ്ധ - അബ്രാഹ്മണ മുന്നേറ്റങ്ങള്‍ പിന്നീട് ബ്രാഹ്മണ്യ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സ്വാംശീകരണതന്ത്രത്തിന് വിധേയമാകുന്നു. ഹൈന്ദവവല്‍ക്കരിക്കപ്പെട്ട കര്‍ണ്ണാടകയിലെ ലിംഗായത്തുകള്‍,…

ഇന്ത്യൻ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി!

നുണകൾ കൊണ്ട് ചരിത്രം സൃഷിക്കുന്ന, അന്ധവിശ്വാസങ്ങൾക്ക് ഭരണഘടനയെക്കാൾ പ്രാധാന്യം കൊടുക്കുന്ന ഇപ്പോഴത്തെ ഇന്ത്യയുടെ ഒരു പരിച്ഛേദമാണ് "സമ്പർക്കക്രാന്തി". ഇരുളിന്റെ മറവിൽ സംജാതമാകുന്ന വെറുപ്പിന്റെ അധിപന്മാർ സമർത്ഥമായി വിരിക്കുന്ന വലകളിൽ…