DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കെ / ഡി എന്ന എഴുത്തുകാരന്റെ കാട്ടൂര്‍ക്കടവ് ഇതിഹാസം

കാട്ടൂര്‍കടവിലെ സാമൂഹ്യജീവിതത്തിന്റെ സ്പന്ദനങ്ങളെ സൂക്ഷ്മമായി പിടിച്ചെടുക്കുന്ന മാപിനികള്‍ അശോകനുണ്ട്. അവരുടെ നിലവിളികളുടേയും പ്രതിരോധത്തിന്റേയും മൗനത്തിന്റേയും അര്‍ത്ഥവും അനര്‍ത്ഥവും ഈ മാപിനികള്‍ പിടിച്ചെടുക്കുന്നു

റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2022; ശ്രദ്ധേയ സാന്നിദ്ധ്യമാകാന്‍ ഡി സി ബുക്‌സും

റിയാദിലെ പ്രവാസിലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവകാലമൊരുക്കിക്കൊണ്ട് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2022 സെപ്റ്റംബര്‍ 29 മുതല്‍ ആരംഭിക്കും. വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ ശേഖരവുമായി…

ആൺ-പെൺ ലോകങ്ങളിൽ സംഭവിക്കുന്ന അസ്വസ്ഥതപ്പെടുത്തുന്ന വിചാരണകൾ!

ഭൂതകാലത്ത് തങ്ങള്‍ കടന്നു പോയ രണ്ടു അനുഭവങ്ങള്‍ വിചിത്രവീര്യന്‍ എന്ന കഥാപാത്രത്തെയും (ശ്ലീലം) കാരണമാലയിലെ നവവധുവിനേയും തങ്ങളുടെ വര്‍ത്തമാനകാല ജീവിതത്തില്‍ പിന്തുടരുന്നു. അതിന്റെ കാര്യ ഹേതുക്കള്‍ കോര്‍ത്ത് അവര്‍ തങ്ങളുടെ ജീവിതത്തിലൂടെയും…

നവരാത്രി വ്രതം എങ്ങനെ? എന്തിന്?

നവരാത്രി കാലം ആദിപരാശക്തിയുടെ ഒന്‍പത് ഭാവങ്ങളെ ഒന്‍പത് ദിവസങ്ങളിലായി ആരാധിക്കുവാനുള്ള വേളയാണ്. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിയ്ക്കുമുള്ള ഉത്തമ മാര്‍ഗ്ഗമാണ് നവരാത്രി വ്രതം.കന്നിമാസത്തിലെ അമാവാസി കഴിഞ്ഞു വരുന്ന വെളുത്ത പക്ഷ പ്രഥമ മുതല്‍ നവമി…

കലയുടെയും രാഷ്ട്രീയത്തിന്റെയും പ്രകരണങ്ങള്‍

അമൂര്‍ത്തകലയെ കുറിച്ചുള്ള തന്റെ ആശയങ്ങളേയും കലാകാരനെന്ന നിലയിലുള്ള സ്വാതന്ത്ര്യത്തേയും സ്വയം നിര്‍ണ്ണയാവകാശത്തേയും അധികാരത്തിനു കീഴ്‌പ്പെടുത്താന്‍ ഒരിക്കലും സന്നദ്ധനാകാതിരുന്ന സ്ട്രസെമിന്‍സ്‌കിയുടെ ജീവിതം ആവിഷ്‌ക്കരിക്കുകയെന്നത് ആന്ദ്രേ…