Browsing Category
Editors’ Picks
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബർ 2 മുതൽ തിരുവനന്തപുരത്ത്
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബർ 2 മുതൽ തലസ്ഥാനത്ത്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഒക്ടോബർ 11 വരെയാണ് മേള സംഘടിപ്പിക്കുന്നത്.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനമത്സരം 2022; പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനമത്സരം 2022നായുള്ള പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍, 16 മുതല്‍ 25 വയസ്സുവരെ, 25 വയസ്സിന് മുകളിലുള്ളവര്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പുസ്തകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്,
ആ നിഴല്‍ അയാള്‍ക്കു പിന്നില്‍
സംവാദികളും സന്ദേഹികളും സായുധരായ നിഴല്‍ചാരന്‍മാരും ഒരിക്കലും ഒന്നിച്ച് ഒരു മേശക്കു ചുറ്റുമിരുന്നില്ല. അത് സാധ്യമാണോ എന്നു പോലും ഇന്ന് ലോകത്തിന് അറിയില്ല. അതിനുള്ള വഴികള്‍ ഉണ്ടോ, കണ്ടെത്തപ്പെടുമോ അതും അറിയില്ല. യോജിപ്പുകളും വിയോജിപ്പുകളും…
ജയ് എന്‍.കെ യുടെ ‘റോയല്‍ മാസെക്കര്‍’ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം…
ജയ് എന്‍.കെ യുടെ 'റോയല്‍ മാസെക്കര്‍' എന്ന ഏറ്റവും പുതിയ പുസ്തകം റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള…
‘വായനാസൗഹൃദം’ രണ്ടാം ഘട്ടം, പുസ്തകപ്രേമികൾ എറണാകുളത്ത് ഒത്തുകൂടിയപ്പോൾ
എറണാകുളം കോണ്‍വെന്റ് ബ്രാഞ്ചില്‍ 'വായനാസൗഹൃദം' രണ്ടാം ഘട്ടത്തിൽ പുസ്തകപ്രേമികൾ ഒത്തുകൂടിയപ്പോൾ, ചിത്രങ്ങൾ കാണാം.