Browsing Category
Editors’ Picks
എന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി; ഡി സി ബുക്‌സ് സുഗതകുമാരി വീക്കിന്…
പക്ഷിക്കും പഥികനും മാത്രമല്ല കാറ്റിനു പോലും വാത്സല്യം പകര്‍ന്ന തണല്‍മരം, കവയിത്രി സുഗതകുമാരിയെ അനുസ്മരിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന സുഗതകുമാരി വീക്കിന് ഇന്ന് (03 ഒക്ടോബർ 2022) തുടക്കമായി. സുഗതകുമാരിയുടെ കൃതികൾ മികച്ച ഓഫറുകളോട് കൂടി ഈ…
‘ഗോഡ്സെ’ ; ഗാന്ധി ജയന്തി ദിനത്തിൽ ഒരു കഥ
ആദ്യം കൈകൂപ്പി തൊഴുതു.
പിന്നെ കാല് തൊട്ടു വന്ദിച്ചു .
ഒടുവില്‍ കരുതിയ കൈത്തൊക്കെടുത്ത് വെടിവെച്ചു.
രാഹുല്‍ രാധാകൃഷ്ണന്റെ ‘ഉയിര്‍ ഭൂപടങ്ങള്‍’; പുസ്തക പ്രകാശനം ഒക്ടോബര്‍ 3ന്
രാഹുല്‍ രാധാകൃഷ്ണന്റെ 'ഉയിര്‍ ഭൂപടങ്ങള്‍' എന്ന ഏറ്റവും പുതിയ പുസ്തകം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് ഒക്ടോബര്‍ 3ന് പ്രകാശനം ചെയ്യും. വൈകുന്നേരം 5.30ന് നടക്കുന്ന…
റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2022; ഡി സി ബുക്‌സ് ചിത്ര രചനാ മത്സരത്തിലേക്ക് ഒക്ടോബർ 5 വരെ…
റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി റിയാദിലെ കുട്ടികള്‍ക്കായി ഡി സി ബുക്സ് സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരത്തിലേക്ക് ഒക്ടോബർ 5 വരെ ചിത്രങ്ങള്‍ അയക്കാം. തിരഞ്ഞെക്കുന്ന വിജയികള്‍ക്ക് റിയാദ് അന്താരാഷ്ര പുസ്തകമേളയിലെ ഡി സി ബുക്‌സിന്റെ…
സൈബറിടത്തിലെ ഇരുൾ ലോകം
ഈ ലോകത്ത് ഇങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലോ എന്ന് ആശ്ചര്യത്തോടെ ഓർത്തു പോയി ഞാൻ. ചിലപ്പോൾ ശരിയായിരിക്കാം, സൈബർ അധോലോകം എന്നൊരു അധോലോകം തന്നെ ഇപ്പോൾ രൂപം കൊണ്ടിട്ടുണ്ടാകാം. അവിടെ നമ്മൾ ആരും അറിയാതെ ഒരുപാട് ഒരുപാട് കുറ്റകൃത്യങ്ങൾ…