Browsing Category
Editors’ Picks
‘ട്രോട്‌സ്‌കി ജീവിതവും സമരവും’: സ്റ്റാലിന്‍ നടത്തിയ ഭീകര താണ്ഡവ നൃത്തത്തിന്റെ ചരിത്ര…
ഫാഷിസം നമ്മുടെ പാടിവാതിക്കൽ നിൽക്കുമ്പോൾ മലയാളികൾ വായിച്ചിരിക്കേണ്ട പുസ്തകമാണ് പി.എം. രാധാകൃഷ്ണന്റെ 'ട്രോട്സ്കി ജീവിതവും സമര'വും. സോവിയറ്റ് യൂനിയനിൽ സ്റ്റാലിൻ നടത്തിയ ഭീകര താണ്ഡവ നൃത്തത്തിന്റെ ചരിത്ര ഭൂപടമാണിത്. ചരിത്രത്തിലെ വിസ്മയവും…
‘മഹാഭാരതത്തിലൂടെ’; മുല്ലക്കര രത്നാകരന്‍ സംസാരിക്കുന്നു
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിൽ നാളെ (6 ഒക്ടോബർ 2022) മുല്ലക്കര രത്നാകരന്‍ പങ്കെടുക്കുന്നു. വൈകുന്നേരം അഞ്ച് മണിക്ക് 'മഹാഭാരതത്തിലൂടെ' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം…
റിയാദ് : ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ , ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’, ‘റോയല്‍ മാസെക്കർ’ എന്നീ പുസ്തകങ്ങൾ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്തു.
ഡി സി ബുക്സ് നവരാത്രി മഹാ സെയിൽ ഇന്ന് അവസാനിക്കും
ഡി സി ബുക്സ് നവരാത്രി മഹാ സെയിൽ ഇന്ന് (5 ഒക്ടോബര്‍ 2022 )അവസാനിക്കും. എല്ലാ പുസ്തകങ്ങള്‍ക്കും 25% വരെ വിലക്കിഴിവ് ലഭ്യമാണ്. വാങ്ങുന്ന പുസ്തകങ്ങളുടെ എണ്ണത്തിനാനുപാതികമായി വ്യത്യസ്ത ഓഫറുകളാണ് ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് ശാഖകളിൽ…
രാഹുല്‍ രാധാകൃഷ്ണന്റെ ‘ഉയിര്‍ ഭൂപടങ്ങള്‍’ പ്രകാശനം ചെയ്തു
രാഹുല്‍ രാധാകൃഷ്ണന്റെ ‘ഉയിര്‍ ഭൂപടങ്ങള്‍’ എന്ന ഏറ്റവും പുതിയ പുസ്തകം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് പി.കെ. രാജശേഖരന്‍ പ്രകാശനം ചെയ്തു. എസ്. ആര്‍. ജയശ്രീ,…