Browsing Category
Editors’ Picks
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പുസ്തക പ്രസിദ്ധീകരണ പദ്ധതിക്ക് തുടക്കമായി
ലോകത്തിലെ പുസ്തക പ്രസാധന ചരിത്രത്തിൽ ഒരധ്യായം എഴുതിച്ചേർത്തുകൊണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് രൂപം കൊടുത്ത പുസ്തക പ്രസിദ്ധീകരണ പദ്ധതി എം.ബി. രാജേഷ് (തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി) ഉദ്ഘാടനം ചെയ്തു. ടി. പത്മനാഭൻ ലോഗോ പ്രകാശിപ്പിച്ചു. എം.…
സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി ഗണേഷിന്റെ ചങ്ങാതിപ്പിണറിന്
2022 ലെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി ഗണേഷിന്റെ ചങ്ങാതിപ്പിണര്‍ എന്ന സമാഹാരത്തിന്. ഡി സി ബുക്‌സാണ് പ്രസാധകര്‍. 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആലപ്പുഴ പറവൂരിലെ ജന ജാഗൃതിഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ടി ഡി…
ബാല്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം; ഡി സി ബുക്സ് ക്വിസ് ഒക്ടോബര്‍ 8 മുതൽ
മലയാളിബാല്യങ്ങളുടെ ഭാവനാലോകത്തെയും ആശയലോകങ്ങളെയും വിജ്ഞാന കുതുകത്തെയും ജിജ്ഞാസയെയും ധാര്‍മ്മികബോധത്തെയും സാമൂഹ്യബോധത്തെയും ജീവിതമൂല്യങ്ങളെയും ഉത്തേജിപ്പിച്ച കൃതികളെ അടുത്തറിയാനും ഓർമ്മ പുതുക്കാനും ഡി സി ബുക്സ് സംഘടിപ്പിക്കുന്ന…
സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആനി എര്‍ണോയ്ക്ക്
ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരിയായ ആനി എര്‍ണോയ്ക്ക്. സ്വർണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും അടങ്ങുന്നതാണ് പുരസ്കാരം.
വ്യക്തിപരമായ ഓര്‍മ്മയുടെ ധീരതയോടെയും സൂക്ഷമമായുമുള്ള ആവിഷ്‌കാരങ്ങളാണ് എര്‍ണോയുടെ…
ശശി തരൂരിന്റെ ‘അംബേദ്കര്‍ എ ലൈഫ്’; പുസ്തകപ്രകാശനം ഒക്ടോബര്‍ 13ന്
ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം 'അംബേദ്കര്‍ എ ലൈഫ്' ഒക്ടോബര്‍ 13ന് പ്രകാശനം ചെയ്യും. വൈകുന്നേരം 6.30ന് ന്യൂ ഡല്‍ഹി ടീന്‍ മൂര്‍ത്തി ഭവനിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയിലാണ് പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.…