Browsing Category
Editors’ Picks
മുകുന്ദന്‍ എന്ന ഭാഷ മുകുന്ദന്‍ എന്ന കഥ
എല്ലാ കഥകളിലും, എല്ലാ നോവലുകളിലും മുകുന്ദന്റെ ഭാഷ ലളിതമാണ്. അര്‍ത്ഥഗൗരവമുള്ള സരളശൈലി കൊണ്ട് പല നാടുകളെയും പല പല അളവുകളിലുള്ള ജീവിത സന്ദര്‍ഭങ്ങളെയും ചരിത്രകാമനകളെയും എഴുതിവെക്കാനാവുന്ന തരത്തില്‍ മലയാളഭാഷയെ തുടരെ ചിട്ടപ്പെടുത്താനാവുന്നു…
ഓർമ്മകളുടെ സുവിശേഷം, പെണ്ണെഴുത്തിന്റെയും : ആനി എർണോയുടെ എഴുത്തുജീവിതം
ജീവിതസന്ധികളെ പറ്റിയുള്ള ആത്മകഥാംശമുള്ള തുറന്നെഴുത്തുകൾ എന്നതിനോടൊപ്പം ആത്മാന്വേഷണത്തിലേക്കു നയിക്കുന്ന പൊളിച്ചെഴുത്തുകൾ കൂടിയാകുന്നു ആനി എർണോയുടെ കൃതികൾ.
വി.ഷിനിലാലിന്റെ ‘അടി’; പുസ്തകവായനയും ചര്‍ച്ചയും ഞായറാഴ്ച
വി.ഷിനിലാലിന്റെ 'അടി' എന്ന നോവലിനെ ആസ്പദമാക്കി നടക്കുന്ന പുസ്തകവായനയും ചര്‍ച്ചയും ഞായറാഴ്ച (09 ഒക്ടോബര്‍ 2022). വൈകുന്നേരം 5.30ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍…
വിനോദ് കൃഷ്ണയുടെ ‘9mm ബെരേറ്റ’ സുനിൽ പി. ഇളയിടം പ്രകാശനം ചെയ്തു
വിനോദ് കൃഷ്ണയുടെ '9 mm ബെരേറ്റ' എന്ന നോവൽ സുനിൽ പി. ഇളയിടം പ്രകാശനം ചെയ്തു. ആലുവ കെ.എ.അലിയാർ സ്മാരക വായനശാലയും പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നം പരിപാടിയിൽ വെച്ച് നടന്ന…
പ്രമോദ് രാമന്റെ ‘രക്തവിലാസം’; പുസ്തകചര്‍ച്ച നാളെ
പ്രമോദ് രാമന്റെ പ്രഥമ നോവല്‍ 'രക്തവിലാസ' ത്തെ മുന്‍നിര്‍ത്തി കുന്നംകുളം റീഡേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച നാളെ (2022 ഒക്ടോബര്‍ 8 ശനി). വൈകീട്ട് 5 മണിക്ക് കുന്നംകുളം മുനിസിപ്പല്‍ ലൈബ്രറി അങ്കണത്തില്‍ നടക്കുന്ന പുസ്തകചര്‍ച്ചയില്‍…