DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ജി.ആര്‍.ഇന്ദുഗോപന്റെ ‘കരിമ്പുലി, റോ റോ, പിങ്ക് പൊലീസ്..പിന്നെ കഞ്ചാവ് തോട്ടത്തിലെ എന്റെ ജീവിതവും’…

ജി.ആര്‍.ഇന്ദുഗോപന്റെ ഏറ്റവും പുതിയ പുസ്തകം ‘കരിമ്പുലി, റോ റോ, പിങ്ക് പൊലീസ്..പിന്നെ കഞ്ചാവ് തോട്ടത്തിലെ എന്റെ ജീവിതവും’ പ്രകാശനം ചെയ്തു.  ബെന്യാമിനിൽ നിന്നും എ.എ. റഹീം എം.പി പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരന്‍…

46-ാമത് വയലാർ അവാർഡ് എസ് ഹരീഷിന്റെ നോവൽ ‘മീശ’ യ്ക്ക്

46-ാമത് വയലാർ അവാർഡ് എസ് ഹരീഷിന്റെ നോവൽ 'മീശ' യ്ക്ക്. ഡി സി ബുക്സാണ് 'മീശ' പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്കാരം. വയലാർ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം…

ടി കെ സന്തോഷ് കുമാറിന്റെ ‘പോസ്റ്റ്‌ ട്രൂത്ത് ടെലിവിഷൻ ‘; പുസ്തക പ്രകാശനം തിങ്കളാഴ്ച

ടി കെ സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘പോസ്റ്റ്‌ ട്രൂത്ത് ടെലിവിഷൻ ‘ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. ഒക്ടോബര്‍ 10, തിങ്കള്‍…

റിയാദ് അന്താരാഷ്‌ട്ര പുസ്‌തകമേളക്ക് ഇന്ന് തിരശ്ശീല വീഴും

ഡി സി ബുക്സ് ‘മലയാള അക്ഷരമാല’, ‘മാംഗോ ബുക്സ് ഓഫ് ആല്‍ഫബെറ്റ്സ്’, ജയ് എന്‍.കെ യുടെ ‘റോയല്‍ മാസെക്കര്‍ എന്നീ പുസ്തകങ്ങൾ പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്തു. കൂടാതെ  ലക്കി ഡ്രോ മത്സരങ്ങള്‍, കുട്ടികള്‍ക്കായി ചിത്രരചനാ മത്സരങ്ങള്‍ എന്നിവയും…

ബാല്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം; ഡി സി ബുക്സ് ക്വിസിൽ ഇപ്പോൾ പങ്കെടുക്കാം

ഡി സി ബുക്സ്  സംഘടിപ്പിക്കുന്ന 'ബാല്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം' ക്വിസിൽ ഇപ്പോൾ പങ്കെടുക്കാം. ഡി സി ബുക്സ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് ഒക്ടോബർ 10ന് വൈകുന്നേരം 5 വരെ ഉത്തരം നൽകാം.