DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആ നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു…!

ദേശീയത, ദേശ രാഷ്ട്രം എന്നീ വികാരങ്ങള്‍ മനുഷ്യന്റെ സമാധാനത്തിനും സംതൃപ്തിക്കും നിമിത്തമാകണം. എന്നാല്‍ അത് മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള കുറുക്കുവഴിയായി അധികാരം കൈയാളുന്നവര്‍ കാണുന്നു. നിരവധി നിഷ്‌കളങ്കര്‍ ഇവരുടെ ചെയ്തികളുടെ…

‘കാട്ടൂര്‍ കടവ് ; സവിശേഷമായ ഒരുതരം ദേശമെഴുത്ത്

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെയൊക്കെ എത്ര ജീവിതഗന്ധിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മീനാക്ഷി, ദിമിത്രി, ചക്രപാണിവാര്യര്‍, ചന്ദ്രശേഖരന്‍ അങ്ങനെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമായിരിക്കുന്നു

ടി കെ സന്തോഷ് കുമാറിന്റെ ‘പോസ്റ്റ്‌ ട്രൂത്ത് ടെലിവിഷൻ ‘ പ്രകാശനം ചെയ്തു

ടി കെ സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘പോസ്റ്റ്‌ ട്രൂത്ത് ടെലിവിഷൻ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ കേരളസര്‍വ്വകലാശാല പ്രൊ-വൈസ് ചാന്‍സിലര്‍ പ്രൊഫ.പി.പി. അജയകുമാറിന് നല്‍കി പ്രകാശനം ചെയ്തു. ബൈജു ചന്ദ്രന്‍, എന്‍ പി…

‘വാക്ക് പരക്കട്ടെ’ ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള നവംബർ രണ്ടു മുതൽ

അറബ് ലോകത്തും പുറത്തുമുള്ള നൂറുകണക്കിന് പ്രസാധകരെ അണിനിരത്തി 41-ാമത് ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള നവംബർ രണ്ടു മുതൽ 13 വരെ നടക്കും. ‘വാക്ക് പരക്കട്ടേ’ (Spread the word) എന്നതാണ് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മേളയുടെ ഈ വർഷത്തെ  പ്രമേയം.…

ഡി സി ബുക്‌സ് നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരത്തിലേയ്ക്ക് ഒക്ടോബര്‍ 31 വരെ രചനകള്‍ അയക്കാം

മലയാള ഭാഷയില്‍ പഠനഗവേഷണ മേഖലയുടെ വളര്‍ച്ച ലക്ഷ്യംവച്ചുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരത്തിലേയ്ക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.