DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബാല്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം; ഡി സി ബുക്‌സ് ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

ഡി സി ബുക്സ്  സംഘടിപ്പിച്ച ‘ബാല്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം’ ക്വിസിന്റെ വിജയികളെ പ്രഖ്യാപിച്ചു. കെ. പത്മനാഭൻ,  നജുമ ഖാൻ ജെ എസ്,  നജ്ല വി എ,  അരുൺ പി ടി,  തോമസ് സി. മാത്യു എന്നിവരാണ് വിജയികൾ. നൂറു കണക്കിന് വായനക്കാരാണ് ക്വിസിൽ പങ്കെടുത്തത്.…

സച്ചിദാനന്ദനും എസ് ഹരീഷിനും അശോകന്‍ ചരുവിലിനും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം

2019ലെ ദേശാഭിമാനി സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കവിതയ്ക്ക്‌ കെ സച്ചിദാനന്ദനും (പക്ഷികൾ എന്റെ പിറകേ വരുന്നു) നോവലിന്‌ എസ്‌ ഹരീഷിനും (മീശ) കഥയ്ക്ക്‌ അശോകൻ ചരുവിലിനുമാണ്‌ (അശോകൻ ചരുവിലിന്റെ കഥകൾ) പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും…

മലബാര്‍കലാപം കഥപറയുന്നു

കുമാരനാശാന്റെ 'ദുരവസ്ഥ'യുണ്ടാക്കിയ പ്രതികരണങ്ങള്‍ ആണ് ഒരു കഥാപ്രസംഗ കൃതി എഴുതാന്‍ പ്രചോദനമായത് എന്ന് കെ.വി.എം. പന്താവൂര്‍പറഞ്ഞിട്ടുണ്ട്. ദുരവസ്ഥയിലെ, മുസ്ലിംകള്‍ക്കെതിരെയുള്ള ചാര്‍ജ്ഷീറ്റ് ഓര്‍മിപ്പിച്ചുകൊണ്ടാണ് കൃതി അവസാനിപ്പിക്കുന്നതും.…

‘ആയുസ്സിന്റെ പുസ്തകം’ രചനയുടെ 40 വർഷം

മധ്യതിരുവിതാംകൂറില്‍നിന്നുള്ള ക്രിസ്ത്യാനികളായ കുടിയേറ്റക്കാരുടെ മലബാറിലെ ഒരു ഗ്രാമം പശ്ചാത്തലമാക്കിയാണ് ആയുസ്സിന്റെ പുസ്തകം രചിച്ചിരിക്കുന്നത്. ആദ്യാവസാനം ബൈബിളിനെ പിന്തുടരുന്ന ഭാഷയും ആഖ്യാനശൈലിയുമാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്.…

‘പ്രായോഗിക മനഃശാസ്ത്രവും സന്തോഷത്തിന്റെ രഹസ്യവും’; പ്രശാന്ത് നായർ ഐ എ എസ് സംസാരിച്ചു

ലോക മാനസികദിനാചരണത്തോടനുബന്ധിച്ച് ഡി സി ബുക്‌സും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് മനഃശാസ്ത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ 'ലൈഫ് ബോയ്' എന്ന പുസ്തകത്തെ ആസ്പദമാക്കി ‘പ്രായോഗിക മനഃശാസ്ത്രവും സന്തോഷത്തിന്റെ രഹസ്യവും’ എന്ന…