Browsing Category
Editors’ Picks
കാക്കനാടന്‍ അനുസ്മരണം ഒക്ടോബര്‍ 19ന്
കാക്കനാടന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാക്കനാടന്‍ അനസ്മരണം ഒക്ടോബര്‍ 19ന് കൊല്ലത്തു നടക്കും. രാവിലെ 9നു പോളയത്തോട് സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ച. വൈകിട്ട് 4നു കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ അനുസ്മരണ പരിപാടി…
‘ഉയിർ ഭൂപടങ്ങൾ’ വായനയുടെയും എഴുത്തിന്റെയും ചിന്തയുടേയും ‘മൂന്നാമിടം’…
അധികാരം, ആഗോളവത്കരണം, ഫാസിസം, ഉടൽ, വർഗം, ജാതി, പ്രദേശം, കാലാവസ്ഥാ വ്യതിയാനം, പലായനം, വിപണി, പണം, വയലൻസ്, സർവയിലൻസ്, മനുഷ്യബന്ധങ്ങൾ, പ്രണയം, ജനാധിപത്യം, നീതിന്യായ വ്യവസ്ഥ തുടങ്ങിയവയെ പ്രശ്നവത്കരിച്ച് കൊണ്ട് അധികാര പ്രവണതകളോട് സാഹിത്യം എങ്ങനെ…
ലാളിത്യത്തിന്റെ ‘അഗ്നിച്ചിറകുകള്‍’
ഭാരതത്തിന്റെ പരമാധികാരം ഊട്ടിയുറപ്പിക്കാനും സുരക്ഷ ശക്തമാക്കാനുമായുള്ള അതിന്റെ സാങ്കേതിക പരിശ്രമങ്ങള്‍ ലോകവ്യാപകമായി പലരാലും ചോദ്യംചെയ്യപ്പെട്ട വേളയിലാണ് ഈ പുസ്തകം പ്രസിദ്ധീകൃതമായത്. ചരിത്രപരമായി നോക്കിയാല്‍ മാനവരാശി എന്നും ഒരു…
ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള; ലോഗോ പ്രകാശനം ചെയ്തു
ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയുടെ ലോഗോ പ്രകാശനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പ്രകാശനം നിർവ്വഹിച്ചു.
പൂര്‍ണ പബ്ലിക്കേഷന്‍ ഉടമ എൻ. ഇ. ബാലകൃഷ്ണ മാരാർ അന്തരിച്ചു
ടൂറിങ് ബുക്ക്സ്റ്റാള്‍ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോടായിരുന്നു അന്ത്യം. പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ ഉടമ കൂടിയായ ബാലകൃഷ്ണമാരാര്‍ മലയാള പുസ്തക…