Browsing Category
Editors’ Picks
ഷെഹാന്‍ കരുണതിലകയ്ക്ക് ബുക്കര്‍ പുരസ്‌കാരം
2022 ലെ ബുക്കർ പുരസ്‌കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകയ്‌ക്ക്. 'ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ' എന്ന നോവലാണ് ഷെഹാന്‍ കരുണതിലകയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു…
മീശയും മീശയോടൊപ്പം വളർന്ന ഒരു കാലവും!
കുട്ടനാടിന്റെ ചെളിയിലും വിയര്‍പ്പിലും നിന്നും മലയാളത്തിന് ഒട്ടേറെ പൊന്‍കതിരുകള്‍ തകഴിയും കാവാലവുമൊക്കെ കൊയ്‌തെടുത്തുകഴിഞ്ഞു. അവര്‍ കൊയ്ത്തു മാറിയ പാടശേഖരത്തില്‍ നിന്നും ഇനിയും വിളവ് നേടാമെന്ന് ഹരീഷ് മനോഹരമായി തെളിയിച്ചിരിക്കുന്നു.…
വായിച്ചാലും വായിച്ചാലും മതിവരാത്ത പുസ്തകങ്ങള്‍ ‘മലയാളിബാല്യത്തിന്റെ മനംനിറച്ച കഥകള്‍’; പ്രീബുക്കിങ്…
മാലിയുടെ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന കൃതി മുതല്‍ എം.ടി. വാസുദേവന്‍ നായരുടെ ‘തന്ത്രക്കാരി’ എന്ന കൃതി വരെ വായിച്ചാലും വായിച്ചാലും മതിവരാത്ത 30 കൃതികളാണ് 5 വാല്യങ്ങളിലായി ബഹുവര്‍ണ്ണ ചിത്രങ്ങളോടെ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിലെ…
കറുപ്പും വെളുപ്പും മഴവില്ലും
മനുഷ്യജീവിതത്തിന്റെ മാറ്റുരയ്ക്കപ്പെടുന്നത് ചില സവിശേഷതകളിലൂടെയാണ്. ആത്മീയവും സദാചാരപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍. അതായത്, ഒരു മനുഷ്യന്റെ വികാരങ്ങളെയും അനുഭവങ്ങളെയും ചിന്തകളെയും പ്രവൃത്തികളെയുമെല്ലാം മറ്റൊരാള്‍ക്ക്…
പ്രണയവും നിലാവും
കവികളെ, അവരുടെ ഭാവനയെ, നിലാവിനെ(ചന്ദായെ) പോലെ, നിലാവൊളി (ചാന്ദ്‌നി)യെ പോലെ ഇത്രക്കും ഉത്തേജിപ്പിച്ച മറ്റൊരു പ്രതിഭാസം പ്രകൃതിയില്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. സത്യത്തില്‍, നിലാവെളിച്ചത്തിന്റെ നിറമെന്താണ്.? അത് ശുഭ്ര വെള്ളയല്ല, ഇളം…