Browsing Category
Editors’ Picks
സ്മാരകശിലകള്‍ ബാക്കിയാക്കി പുനത്തില്‍ വിടവാങ്ങിയിട്ട് അഞ്ച് വര്‍ഷം!
പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ കൂടിയായ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള വിട പറഞ്ഞിട്ട് ഇന്ന് 5 വര്‍ഷം പൂര്‍ത്തിയായി. ജീവിതത്തെ ഏറെ പ്രണയിച്ച എഴുത്തുകാരനായിരുന്നു പുനത്തില്‍. രോഗികള്‍ക്ക് പ്രിയപ്പെട്ട വൈദ്യനായും…
‘പുഷ്പക വിമാനം’: പെണ്ണെഴുത്തിന്റെ മാറിയ കാലത്തെ കഥകൾ
മനുഷ്യബന്ധങ്ങളുടെ നാനാ വൈവിധ്യങ്ങളെ വൈഭവത്തോടെ കണ്ടെടുക്കാനും ചിത്രീകരിക്കാനും കഴിയുന്ന പത്തുകഥകളുടെ സമാഹാരം പറഞ്ഞ് വയ്ക്കുന്നത് സമകാലിക സ്ത്രീ ജീവിതങ്ങളുടെ നേർക്കാഴ്ചയാണ്.
ജീവിതത്തിൽ ഓരം പറ്റി കടന്നു പോകുന്ന ജീവിതങ്ങളുടെ വേദനകളും…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023; സംഘാടക സമിതി യോഗം ഒക്ടോബർ 29ന്
ഏഷ്യയിലെ വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന് കോഴിക്കോട് കടപ്പുറം വീണ്ടും ഒരുങ്ങുകയാണ്. സാഹിത്യോത്സവം വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള സംഘാടകസമിതി യോഗം 2022 ഒക്ടോബർ 29 ശനിയാഴ്ച വൈകിട്ട് 4.30ന് …
അതിരുവിട്ട ‘പെങ്കുപ്പായം’
ലിംഗഭേദത്തിൻ്റെ അതിർ വരമ്പുകളിൽ സ്വയം പ്രഖ്യാപിത സ്വാതന്ത്ര്യം കണ്ടെത്താൻ കവിതകൾക്ക് അസാധാരണമാം വിധം സാധിച്ചിട്ടുണ്ട്. 'ദൈവം നഗ്നനാണ് ', 'ഒഴിമുറി' തുടങ്ങിയ കവിതകൾ എടുത്തു പറയേണ്ടതാണ്. ദേശചരിത്രങ്ങളും പ്രാദേശിക ഭാഷയും കാർഷിക സംസ്കാരവുമൊക്കെ…
ഞാന്‍ ഒന്നും ആശിക്കുന്നില്ല, ഒന്നിനെയും ഭയപ്പെടുന്നില്ല, ഞാന്‍ സ്വതന്ത്രനാണ്…
ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനായനായിരുന്നു നിക്കോസ് കാസാന്‍ദ്സാകീസ്. എഴുത്തുകാരനും ദാര്‍ശനികനുമായിരുന്ന അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്.