DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള 2022; പ്ര​സാ​ധ​ക സ​മ്മേ​ള​ന​ത്തി​ന്​ തുടക്കമായി

41ാമ​ത്​ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പുസ്തകമേളക്ക്  മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 12ാമ​ത്​ പ്ര​സാ​ധ​ക സ​മ്മേ​ള​ന​ത്തി​ന്​ തുടക്കമായി.  AudioBook Publishing in Emerging Market എന്ന വിഷയത്തിൽ ആദ്യ ദിനത്തിൽ നടന്ന ചർച്ചയിൽ ഗോവിന്ദ് ഡി സി…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023; സംഘാടക സമിതി യോഗം ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

ഏഷ്യയിലെ വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന് മുന്നോടിയായി കോഴിക്കോട് നടന്ന സംഘാടകസമിതി യോഗം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ…

നിറം കൊടുക്കല്‍ : അസമീസ് കവിത

എന്റെ ചിത്രകലാധ്യാപിക എന്നോട് പറയുമായിരുന്നു, നിറങ്ങള്‍ എവിടെയൊക്കെ കൊടുക്കണമെന്നറിയാത്തഒരാള്‍ക്ക് ഒരിക്കലും നല്ലൊരു മനുഷ്യനാവാന്‍ കഴിയില്ലെന്ന്

കര്‍ണ്ണാടക സംഗീതത്തിലെ പേര്‍ഷ്യന്‍ വഴിത്താരകള്‍

പേര്‍ഷ്യന്‍ അറബിവംശജരായ മുസ്‌ലീങ്ങള്‍, ഇന്ത്യ പ്രത്യേകിച്ചും, ഉത്തരേന്ത്യ ഭരിച്ച കാലം ഭാരതമാകെ ഒന്നായി ഒഴുകിയ സംഗീതം രണ്ടു കൈവഴികളായെന്നും ഉത്തരേന്ത്യന്‍ സംഗീതം ഇന്‍ഡോഇസ്‌ലാമിക് (ഹിന്ദുമുസ്‌ലിം അല്ല, തീര്‍ച്ച!) കലര്‍പ്പായി അധഃപ്പതിച്ചു…

നിങ്ങളുടെ ഉപബോധമനസ്സിനെ വീണ്ടും…പ്രോഗ്രാം ചെയ്യുക

ജീവചൈതന്യത്തിന് മുഖമോ രൂപമോ ദേഹമോ ഇല്ല. അതിന് കാലമില്ല, സ്ഥലമില്ല, അത് ശാശ്വതമാണ്. ഈ ചൈതന്യംതന്നെയാണ് നമ്മിലെല്ലാം കുടികൊള്ളുന്നത്. നിങ്ങള്‍ക്കുള്ളിലാണ് ദൈവികരാജ്യം. അതായത്, അത് നിങ്ങളുടെ ചിന്തകളിലാണ്, നിങ്ങളുടെ വികാരങ്ങളിലാണ്, നിങ്ങളുടെ…