DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വിജയകുമാർ മേനോൻ അന്തരിച്ചു

ചിത്രകലാനിരൂപകനും ഗ്രന്ഥകർത്താവുമായ വിജയകുമാർ മേനോൻ (76) അന്തരിച്ചു. എറണാകുളം ജില്ലയിലെ എളമക്കരയിൽ ചെറ്റക്കൽമഠം വീട്ടിൽ കാർത്യായനി അമ്മയുടെയും അനന്തൻപിള്ളയുടെയും മകനായാണ്‌ ജനിച്ചത്‌. ബറോഡ സർവകലാശാലയിൽ നിന്ന്‌ കലാചരിത്രത്തിൽ എം എ ബിരുദം…

കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍

പേരുപോലെതന്നെ കേരളത്തിന്റെ ചരിത്രതാളുകളില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടതും നമ്മളെല്ലാവരും കാണാതെ പഠിച്ചുവെച്ചതുമായ ചില ചരിത്രവസ്തുതകള്‍ തെറ്റായിരുന്നു എന്ന് വാദിക്കുകയാണ് ഈ പുസ്തകം.

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്. 5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്‌.  മലയാളസാഹിത്യത്തിന്നു നല്‍കിയ…

നിഗൂഢമായ ആ ലാബിലെ രഹസ്യങ്ങൾ ലോലഹൃദയർക്ക് ചേർന്നതല്ല…!

'നുരഞ്ഞുപതഞ്ഞ് അലതല്ലുന്ന ഫോര്‍മാലിനില്‍ നിന്ന് അവരങ്ങനെ ആ പെണ്‍ കഡാവറിനെ ആയാസപ്പെട്ടുയര്‍ത്തി ട്രോളിയിലേക്ക് കിടത്തുമ്പോള്‍ ഇനിയൊരു വര്‍ഷം മുഴുവനായി താന്‍ കീറിമുറിച്ചു പഠിപ്പിക്കാന്‍ പോവുന്ന ശരീരത്തിന്റെ മുഖഭാവമെന്തെന്നറിയാന്‍ അഹല്യ…

ആരാണ് അന്ധവിശ്വാസി?

കേരളസംസ്ഥാന രൂപീകരണത്തിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 എന്ന പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയുള്ള കൃതിയാണ് വെളിച്ചപ്പാടിന്റെ ഭാര്യ. സ്വതന്ത്ര ചിന്തകനും…