Browsing Category
Editors’ Picks
ഡി സി ബുക്സ് ബുക്ക് എക്‌സ്‌ചേഞ്ച് ഫെസ്റ്റിവൽ നവംബര്‍ 5 മുതല്‍ ഡിസംബർ 5 വരെ
പല കുറി വായിച്ച പല പുസ്തകങ്ങളും വെളിച്ചം കാണാതെ നിങ്ങളുടെ ബുക്ക് ഷെല്‍ഫില്‍ പുതിയ വായനക്കാരെ കാത്തിരിക്കുന്നില്ലേ? എങ്കില്‍ ഇനി മുതല്‍ പഴയ പുസ്തകങ്ങള്‍ വെറുതേ അലമാരിയില്‍ വയ്‌ക്കേണ്ട. ഡി സി ബുക്സ് ബുക്ക്
എക്‌സ്‌ചേഞ്ച് ഫെസ്റ്റിവലിലൂടെ…
‘പച്ചക്കുതിര’ യുടെ നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍ 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
‘ബ്ലോക്ക് 46’; പുസ്തകചര്‍ച്ച നവംബര്‍ 9ന്, ജൊഹാന ഗസ്താവ്‌സണ്‍ പങ്കെടുക്കുന്നു
അനുവാചകന്റെ സിരകളെ ത്രസിപ്പിക്കുന്ന ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവല്‍ 'ബ്ലോക്ക് 46' -നെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച നവംബര്‍ 9ന് തിരുവനന്തപുരത്ത് നടക്കും. വൈകുന്നേരം 4.30ന് വഴുതക്കാട്ടെ അലയന്‍സ് ഫ്രാന്‍സെസ് ഡി യില്‍…
ശ്രീകാര്യം ബുക്ക് ഫെസ്റ്റിവൽ ഇന്ന് മുതല്‍
മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി ശ്രീകാര്യം ബുക്ക് ഫെസ്റ്റിവൽ നവംബര്‍ 4 മുതല്‍ 27 വരെ നടക്കും. ശ്രീകാര്യം പോങ്ങുംമൂട് ഡി സി ബി അവന്യുവിലാണ് ബുക്ക് ഫെസ്റ്റിവൽ നടക്കുന്നത്.
അശ്വമേധം
കളിച്ചുകൊണ്ടിരുന്ന കുട്ടിയും കോലും വലിച്ചെറിഞ്ഞ് സതിച്ചേച്ചി അകത്തേക്കു പോയി. അപ്പോള്‍ പടിയിറങ്ങിവരുന്ന മുത്തച്ഛന്റെ നരച്ച തല കണ്ടു. കൈയില്‍ രണ്ടു തടിച്ച പുസ്തകങ്ങള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്നു. പല്ലില്ലാത്ത ആ മുഖത്ത് ഒരു…