Browsing Category
Editors’ Picks
‘സഭ എന്നെ ടാര്‍ജറ്റ് ചെയ്യുന്നു’: ഫ്രാന്‍സിസ് നൊറോണ
'മുടിയറകള്‍' എന്ന നോവലിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന് പറയുന്നത് 'കക്കുകളി' എന്ന കഥയാണ്. ആ ഭൂമികയുമായി ബന്ധപ്പെട്ട് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ എനിക്ക് ആ കഥയില്‍ പറയാന്‍ കഴിഞ്ഞിരുന്നുള്ളൂ. കക്കുകളിയില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങളുടെ…
ഇതിഹാസവും നനയും: വിനോയ് തോമസ് എഴുതുന്നു
കുറ്റവാളിയെ അന്വേഷിച്ചു പോകുന്ന പോലീസുകാർ. പക്ഷേ, അവർ ഇക്കുറി എത്തുന്നത് തെറി പറയുന്ന കുഴപ്പം പിടിച്ച മനുഷ്യരുള്ള കാട്ടിലല്ല. കടുത്ത മതവിശ്വാസികളായ നല്ലവർ മാത്രം താമസിക്കുന്ന ഒരു നഗരത്തിലാണ്. ആ നല്ലവർക്കിടയിലുമുണ്ട് ഒരു കുറ്റവാളി...
ആദ്യ ബഷീര്‍ മ്യൂസിയം; ഉദ്ഘാടനം ഒക്ടോബര്‍ 23-ന്
കേരളത്തിലെ ആദ്യത്തെ ബഷീര്‍ മ്യൂസിയം & റീഡിംഗ് റൂം ''മതിലുകള്‍'' ഒക്ടോബര്‍ 23-ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് മ്യൂസിയം. ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിന്റെ സ്ഥാപകഉപദേശകരിൽ ഒരാളായ…
പക്ഷേ: ഉമേഷ് ബാബു കെ സി എഴുതിയ കവിത
വഴിയരികിലെ പ്രതിമകളോ
ടെലിവിഷൻസ്ക്രീനുകളോ
വച്ചല്ലാതെ ലോകമളക്കുന്നവരെ,
തുടലഴിഞ്ഞ പ്രേതങ്ങൾ
കാത്തുനിൽപ്പുണ്ട്,
അഗ്നിഹാരങ്ങളും
രക്തഘോഷങ്ങളുമായി...
ബെസ്റ്റ് പ്രിന്റേഴ്‌സ്: സച്ചിദാനന്ദന്‍ എഴുതിയ കഥ
എനിക്ക് വിസ്മയമാണോ ഭയമാണോ ഉണ്ടായത് എന്ന് പറയുക പ്രയാസം. ഒരു പക്ഷേ, നമ്മുടെ ലോകത്തിനു സമാന്തരമായി മരിച്ചവരുടെ ഒരു ലോകവും നിലനിൽക്കുന്നുണ്ടാവാം