DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘കാട്ടൂര്‍ കടവ്’ ; രാഷ്ട്രീയവും ചരിത്രവും ഉള്ളില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് നന്നായി…

കെ യെ സോഷ്യല്‍ മീഡിയയില്‍ ഡി കാട്ടൂര്‍ കടവ് എന്ന പേരില്‍ പിന്തുടര്‍ന്ന് നിരന്തരം വിമര്‍ശിക്കുന്നയാളാണ് ദിമിത്രി. വിപ്ലവകരമായി നടന്ന ദളിത് -ഈഴവ വിവാഹത്തിലെ സന്തതി. രണ്ട് കമ്യൂണിസ്റ്റുകാരുടെ മകന്‍. കൈക്കൂലി കേസില്‍ പിടിയിലായ ആള്‍.

സുനില്‍കുമാര്‍ വി-യുടെ ‘ഖദർ:സംരംഭകത്വവും ഗാന്ധിയും’, ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍…

സുനില്‍കുമാര്‍ വി-യുടെ ' ഖദർ:സംരംഭകത്വവും ഗാന്ധിയും' എന്ന ഏറ്റവും പുതിയ പുസ്തകം നവംബര്‍ 13ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രകാശനം ചെയ്യുന്നു. വൈകുന്നേരം 3 മണിക്കാണ് പ്രകാശനച്ചടങ്ങ്…

വിവര്‍ത്തകന്റെ മുഖവുര

പ്രവചിക്കപ്പെട്ട ഒരു വിവര്‍ത്തനത്തിന്റെ പുരാവൃത്തമാണോ ഇത്? അല്ല. എം.ടി. വാസുദേവന്‍ നായര്‍ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് നൊബേല്‍ സമ്മാനിതനായ വര്‍ഷത്തില്‍ത്തന്നെ വായിക്കുമ്പോള്‍,…

‘പൊനം’; കാട്, പെണ്ണ്, പക, മൂന്ന് വാക്കുകളില്‍ കൊരുത്തെടുത്ത ജീവിതങ്ങളുടെ കഥ പറയുന്ന…

പക മുറ്റിയ മനസ്സുകൾ അവിടെ നിരന്തരമായി ആവർത്തിക്കുന്ന ജല്പനമാണ് അത്. ആ തിരിച്ചു വരവിനായിട്ടാണ് അവർ പ്രതികാര വീറോടെ കാത്തിരിക്കുന്നത്. മനുഷ്യർ മാത്രമല്ല, കാടു പോലും ചിലപ്പോൾ ആ പ്രതികാര ഭാവം കാണിക്കുന്നുണ്ട്...

‘ക്രിയാശേഷം’ എം.സുകുമാരനുള്ള സമര്‍പ്പണം

നോവല്‍ പുസ്തകമായശേഷം ചെന്നു കാണണം എന്നു വിചാരിച്ചതാണ്. അതിനു കാത്തുനില്ക്കാതെ അദ്ദേഹം ഈ ലോകം വിട്ടുപോയി. യാത്രയിലായതിനാല്‍ അവസാനമായി കാണാനും കഴിഞ്ഞില്ല. ആ വേദന ഇപ്പോഴും മനസ്സില്‍ തുടരുന്നു. ആ വലിയ എഴുത്തുകാരന്റെ ഓര്‍മ്മയ്ക്ക് ഈ പുസ്തകം…