Browsing Category
Editors’ Picks
ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള നാളെ മുതൽ
ബഹ്റിന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ (10 നവംബർ 2022) തിരിതെളിയും. പുസ്തകമേളയിൽ അൻവർ അലി നാളെ അതിഥിയായി എത്തും. വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍…
‘സാമ്പാര്‍ക്കല്ല്’: വിമീഷ് മണിയൂര്‍ എഴുതിയ കവിത
പുറത്തേക്ക് വരാന്‍ അത് മടിച്ചു
ഒരു മരുഭൂമി പുറത്തിരുന്ന്
അതിനു നേരെ കുരച്ചു ചാടുന്നു
ഫ്രീസറിലെ അരണ്ട മഞ്ഞവെളിച്ചത്തിലും
കണ്ണുകള്‍ തുറന്നുപിടിച്ച്
അത് തലയുയര്‍ത്തി നിന്നു.
പ്രതീക്ഷകളുടെ ‘നീരാളിച്ചൂണ്ട’
തേച്ചുമിനുക്കിയാല്‍ അത്ഭുതകരമായ തിളക്കമാര്‍ജ്ജിക്കാവുന്ന എത്രയെത്ര പ്രതിഭകളാണ് ചേരികളിലെ മഹാ ദുരിതങ്ങളില്‍, പീഡനങ്ങളില്‍ ഒന്നു മല്ലാതെ ഒടുങ്ങിപ്പോകുന്നത്, തക്ക സമയത്തു കിട്ടുന്ന ഒരു കൈത്താങ്ങ് മാത്രം മതിയല്ലോ അത്ഭുതങ്ങള്‍ സംഭവിക്കാന്‍…
വാഗ്ദത്തഭൂമിയുടെ ഒരു തുണ്ട്
'ആയുസ്സിന്റെ പുസ്തക'ത്തില്‍ കുടിയേറ്റത്തിന്റെ ചരിത്രം വിവരിക്കുന്നില്ല. പക്ഷേ, പശ്ചാത്തലമായി അതുണ്ട്. കുടിയേറ്റം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു കൃതി എഴുതപ്പെടുമായിരുന്നില്ല. കാഞ്ഞങ്ങാട് തീവണ്ടിയാപ്പീസില്‍ വന്നിറങ്ങി നീലേശ്വരം…
സര്‍ സി.വി. രാമന്‍; ഇന്ത്യന്‍ ശാസ്ത്രലോകത്തെ സിംഹരാജന്‍
ഇന്‍ഡ്യന്‍ അക്കാഡമി ഓഫ് സയന്‍സസ് 1934-ല്‍ സി.വി. രാമനാണ് തുടങ്ങിയത്. 1968-ല്‍ സി.വി. രാമന് 80 വയസ്സ് തികഞ്ഞു. ആ വര്‍ഷത്തെ അക്കാഡമി വാര്‍ഷികയോഗത്തില്‍ രാമനെ അനുമോദിക്കാന്‍ ഒരു പ്രത്യേക യോഗംതന്നെ ആരാധകര്‍ സംഘടിപ്പിച്ചു. അനേകംപേര്‍ രാമനെ…