DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വിനയന്‌റെ തിരക്കഥ ‘പത്തൊമ്പതാം നൂറ്റാണ്ട്’ പ്രകാശനം ചെയ്തു

വിനയന്‌റെ തിരക്കഥ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന പുസ്തകം ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് സിജു വില്‍സൺ പ്രകാശനം ചെയ്തു.  പി വി രാധാകൃഷ്ണ പിള്ള (പ്രസിഡന്റ്), ദേവദാസ് കുന്നത്ത് (വൈസ് പ്രസിഡന്റ്) പോള്‍സണ്‍ (ഇന്‍ഡോര്‍ ഗെയിംസ്…

വായിച്ചാലും വായിച്ചാലും മതിവരാത്ത പുസ്തകങ്ങള്‍ ‘മലയാളിബാല്യത്തിന്റെ മനംനിറച്ച കഥകള്‍’; പ്രീബുക്കിങ്…

മാലിയുടെ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന കൃതി മുതല്‍ എം.ടി. വാസുദേവന്‍ നായരുടെ ‘തന്ത്രക്കാരി’ എന്ന കൃതി വരെ വായിച്ചാലും വായിച്ചാലും മതിവരാത്ത 30 കൃതികളാണ് 5 വാല്യങ്ങളിലായി ബഹുവര്‍ണ്ണ ചിത്രങ്ങളോടെ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിലെ…

അതെ, ശരിക്കും അതെന്താണ്?

ബസ്സ്റ്റാന്റു മുതല്‍ പുഴവരെയുള്ള തന്റെ ഉടലാകെ കുറേ നാളുകള്‍ക്കു ശേഷം അന്നാദ്യമായി ഉണരുന്നത് അറിഞ്ഞുകൊണ്ട് കച്ചേരിറോഡ് പിറുപിറുത്തു: ''എന്റെ നെഞ്ചിലൂടെയാണ് അവര്‍ അങ്ങനെ നടന്നു പോയത്''.

ബുക്കർ പുരസ്‌കാര ജേതാവ് ഷെഹാൻ കരുണതിലക കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അതിഥിയായി എത്തുന്നു

2022 ലെ ബുക്കർ പുരസ്‌കാര ജേതാവ്  ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലക കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ അതിഥിയായി എത്തുന്നു. ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന നോവലാണ് ഷെഹാന്‍ കരുണതിലകയെ ബുക്കർ…