DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഓര്‍മ്മകളുടെ അച്ചുതണ്ടില്‍ കറങ്ങുന്ന കഥകള്‍!

ശബ്ദം വാക്കുകളാവുകയും അതിൽ അർഥം വന്നു മൊട്ടിട്ടു പൂത്തുലഞ്ഞു ഫലം നിറയുകയും ചെയ്യന്ന നൈസർഗികതയാണ് ശബ്ദതാരാപഥത്തിന്റെ അനുഭൂതി മണ്ഡലം. മനുഷ്യ സഹജമായ എല്ലാ വികാര വിചാരങ്ങളും സ്മരണകളിൽ ആവാഹിച്ചു കഥപറച്ചിലിന്റെ സകല ഊർജവും പ്രസരിപ്പിക്കുന്ന…

നവഹിന്ദുത്വം വരുന്ന വഴികള്‍

കേരളത്തില്‍ നാസ്തികരെ കൂടി ചേര്‍ത്തുപിടിക്കണം എന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞത്, കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വലതുപക്ഷ നാസ്തികതയുടെ രാഷ്ട്രീയ പ്രാധാന്യം അവര്‍ തിരിച്ചറിയുന്നുണ്ട് എന്നതിന്റെ സൂചനയായി കണക്കാക്കാം.…

‘യുദ്ധാനന്തരം’; പലായനത്തിന്റെ മുറിവുകള്‍ തീക്ഷ്ണമായ് പകരുന്ന മലയാള നോവല്‍: ഷീലാ ടോമി

നമ്മുടെ മണ്ണിലും നാമ്പിടുന്നുണ്ടോ പലായനം എന്നൊന്നും ചിന്തിക്കാന്‍ നമുക്ക് നേരമില്ല. ധൈര്യവുമില്ല. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് ഓടി രക്ഷപ്പെട്ട തികച്ചും വ്യത്യസ്തരായ മൂന്നു മനുഷ്യരെ ഇസ്താംബൂളിലെ ഒരു വിളക്കുകാലിനു ചുവട്ടില്‍…

കുട്ടികൾക്കായി ബുക് റിവ്യൂ വീഡിയോ മത്സരവുമായി ബഹ്‌റിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം; വീഡിയോ കാണാം

ബഹ്‌റിന്‍ കേ​ര​ളീ​യ സ​മാ​ജവും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബി കെ എസ് സാഹിത്യ വിഭാഗം കുട്ടികൾക്കായി ” ബുക് റിവ്യൂ” വീഡിയോ മത്സരത്തിൽ നിന്നും നവംബര്‍ 20 വരെയാണ് ബഹ്‌റിന്‍ അന്താരാഷ്ട്ര…

ഡി സി ബുക്സ് HAPPY CHILDREN’S DEALS ഓഫറുകൾക്ക് തുടക്കമായി

വീണ്ടുമൊരു ശിശുദിനം. വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു തലമുറയുടെ മുഴുവന്‍ വായനാശീലത്തെ രൂപപ്പെടുത്തിയ ഡിസി ബുക്‌സ് ഈ ശിശുദിനത്തില്‍ കുട്ടിവായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു അത്യാകര്‍ഷകമായ ആനുകൂല്യങ്ങള്‍. …