Browsing Category
Editors’ Picks
ചില പാരമ്പര്യലംഘനങ്ങള്‍
ചരിത്രബന്ധങ്ങള്‍ക്കകത്തുനിന്നു കാണുന്നതുകൊണ്ടുതന്നെ ഈ പഠനങ്ങളില്‍ ചിലത് നോവല്‍ എന്ന ജനുസ്സിനെ അതേ കാലത്തെ ഇതര ജനുസ്സുകളുമായും ചേര്‍ത്തുവെക്കുന്നുണ്ട്. ചില നോവലുകളെ അതുണ്ടായ കാലത്തെ കവിതയും യാത്രാ വിവരണവുമുള്‍പ്പെടെയുള്ള സൃഷ്ടികളോട്…
നിഷ്‌കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ!
പ്രശസ്ത ലാറ്റിൻ അമേരിക്കൻ എഴുത്തുകാരനായ ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ 7 കഥകളുടെ സമാഹാരമാണിത്. ജീവിതത്തിന്റെയും മരണത്തിന്റെയും അതിർവരമ്പുകളും ജീവിതത്തിന്റെയും ജീവനില്ലാത്തതിന്റെയും അതിർവരമ്പുകൾ തീർത്തും മാഞ്ഞുപോയ ഒരു സർറിയലിസ്റ്റ്…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അതിഥിയായി ‘ജോർഡിൻഡ്യൻ’ താരങ്ങളും
പ്രശസ്ത ‘ജോർഡിൻഡ്യൻ’ യൂ ട്യൂബ് പരിപാടിയിലെ താരങ്ങൾ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. കൊച്ചുകുട്ടികൾ തുടങ്ങി കൗമാരക്കാരും യുവാക്കളുമുൾപ്പെടെ നിരവധി ആരാധകരാണ് ‘ജോർഡിൻഡ്യൻ’ താരങ്ങൾക്കുള്ളത്.
ഇക്കിഗായിയുടെ എഴുത്തുകാരന്‍ ഫ്രാന്‍സെസ്‌ക് മിറാലെസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിൽ…
ജീവിതം ആനന്ദകരമാക്കാനുള്ള ജാപ്പനീസ് രഹസ്യങ്ങള്‍ ലോകത്തിന് പറഞ്ഞുകൊടുത്ത എഴുത്തുകാരില്‍ ഒരാളായ ഫ്രാന്‍സെസ്‌ക് മിറാലെസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ അതിഥിയായി എത്തുന്നു. ഇക്കിഗായ്: ജാപ്പനീസ് സീക്രട്ട് ടു എ ലോംഗ്…
നഷ്ടങ്ങളുടെ കണക്കു മാത്രമല്ല കാൻസറിന് പറയാനുള്ളത്…!
നമ്മുടെയെല്ലാം മനസ്സിൽ ഉരുണ്ടു കൂടുന്ന ചില മഴക്കാറുകൾ ഉണ്ട്. അതിൽ ചിലത് നല്ല ഓർമകളും ചിലത് നൊമ്പരപ്പെടുത്തുന്ന ഓർമകളുമാണ്. വിതുമ്പി നിൽക്കുന്ന ചിലത്… ഒരു തണുത്ത നിശ്വാസം ഏറ്റാൽ മതി അത് ആർത്തലച്ചു പെയ്യും.