DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ബുക്‌സ് ബിഗ് സേവ് നവംബര്‍ ഓഫര്‍

ഡി സി ബുക്സ് ബിഗ് സേവ് നവംബര്‍ ഓഫറുകള്‍ക്ക് നവംബര്‍ 20ന് തുടക്കമാകും. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ നവംബര്‍ 30 വരെ ഓഫറുകള്‍ ലഭ്യമാകും.

‘സ്വയംവരം @ 50’; അടൂരിന് ആദരം നവംബർ 24ന്

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ 'സ്വയംവരം @ 50' എന്നപേരില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്നു. സ്വയംവരത്തെ കുറിച്ച് സംവദിക്കുന്നതിനും അടൂര്‍ ഗോപാലകൃഷ്ണന് സ്‌നേഹവും ആദരവും അര്‍പ്പിക്കാനുമായാണ് പാലക്കാട്ടെ…

പുരാരേഖകളും ചരിത്രവും

കേരളത്തില്‍ ജനപ്രിയ മേഖലയിലെ ചരിത്രരചന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്ന്, പലപ്പോഴും അവരുടെ വാമൊഴികള്‍ എഴുതപ്പെട്ട രേഖകളുടെ വിപരീത ദിശയില്‍ സഞ്ചരിക്കുന്നു എന്നുള്ളതാണ്. അതായത് ഞാന്‍ പറയുന്നത്, എഴുതപ്പെട്ടരേഖകള്‍ പൂര്‍ണമായും…

പ്രതികരിക്കുന്ന മൂടുപടങ്ങള്‍

2022 സെപ്റ്റംബര്‍ 12ന് ഇറാനിലെ ടെഹ്‌റനില്‍ 22 വയസ്സുകാരിയായ മഹ്‌സ അമിനി യാഥാസ്ഥിതിക വസ്ത്രധാരണ രീതി ലംഘിച്ചതിന് സദാചാര പോലീസിനാല്‍ തടവിലാക്കപ്പെടുകയും, തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്തു. അമിനിയുടെ മരണത്തിനുശേഷം 'സ്ത്രീകള്‍, ജീവിതം…

ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തക പുരസ്‌കാരം 2022; ചുരുക്കപ്പട്ടികയില്‍ ഇടം…

ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകപുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കെ ആര്‍ മീരയുടെ നോവല്‍ 'ഖബറിന്റെയും' ഷീലാ ടോമിയുടെ നോവൽ 'വല്ലി' യുടെയും ഇംഗ്ലീഷ് പരിഭാഷകൾ.  ഫിക്ഷന്‍…