Browsing Category
Editors’ Picks
വി.ഷിനിലാലിന്റെ ‘ഗരിസപ്പാ അരുവി അഥവാ ഒരു ജല യാത്ര’; കവര്‍ച്ചിത്രപ്രകാശനം ഇന്ന്
വി.ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം 'ഗരിസപ്പാ അരുവി അഥവാ ഒരു ജല യാത്ര';
കവര്‍ച്ചിത്രപ്രകാശനം ഇന്ന് (19 നവംബര്‍ 2022, ശനി) സക്കറിയ നിര്‍വ്വഹിക്കുന്നു. വൈകിട്ട് 6ന് സക്കറിയയുടെ ഫേസ്ബുക്ക് പേജിലാണ് കവര്‍ച്ചിത്ര പ്രകാശനം.…
ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തിരശ്ശീല വീഴും
ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ബഹ്റിന്‍ അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ( 20 നവംബര്‍ 2022) തിരശ്ശീല വീഴും. നിരവധി പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പുസ്തകമേളയോട്…
കെ. എസ്. വിശ്വംഭരദാസ് അന്തരിച്ചു
വിവർത്തകനും സാംസ്‌കാരികവകുപ്പ് ഡയറക്ടരും ആയിരുന്ന കെ. എസ്. വിശ്വംഭരദാസ് (82) തിരുവനന്തപുരത്ത് അന്തരിച്ചു. സൗദയുടെ 'ജീവനോടെ കത്തിയെരിഞ്ഞവള്‍' എന്ന പുസ്തകം ഉള്‍പ്പെടെ ഡി സി ബുക്‌സിനു വേണ്ടി പുസ്തങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ; ഏര്‍ളി ബേര്‍ഡ് രജിസ്ട്രേഷൻ നവംബർ 20ന് അവസാനിക്കും
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ ഏര്‍ളി ബേര്‍ഡ് രജിസ്ട്രേഷൻ നവംബർ 20ന് അവസാനിക്കും. ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് 899 രൂപയുടെ ഡെലിഗേറ്റ് പാസ്സ് 749 രൂപയ്ക്ക് ലഭിക്കും. നവംബര്‍ 20 വരെ രജിസ്റ്റര്‍…
‘മനുഷ്യന് ഒരു ആമുഖം’; അശ്വതി ബൈജുവിന്റെ ഏകാംഗ ചിത്ര പ്രദര്‍ശനം നവംബര്‍ 23 വരെ
സുഭാഷ് ചന്ദ്രന്റെ ‘ മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള പ്രശസ്ത ചിത്രകാരി അശ്വതി ബൈജുവിന്റെ ഏകാംഗ ചിത്ര പ്രദര്‍ശനം നവംബര്‍ 23 വരെ. 'മോണോക്കിള്‍ : ബേസ്ഡ് ഓണ്‍ എ ഫിക്ഷന്‍' എന്ന പേരില്‍ എറണാകുളം കേരള ലളിതകലാ അക്കാദമി…