DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ധ്യാനാത്മകമായ അനുഭവങ്ങൾ

കസ്തൂരിമാൻ താൻ അനുഭവിക്കുന്ന മണം തന്റെ ശരീരത്തിൽ നിന്നാണ് വരുന്നതെന്നറിയാതെ ചുറ്റും അന്വേഷിക്കുന്നതു പോലെ, നാം ഓരോരുത്തരും നമ്മുടെ തന്നെ ഉള്ളിൽ കുടിയിരിക്കുന്ന ആഹ്ലാദത്തിന്റെ സ്രോതസ്സുകളെ അതിന്റെ നിത്യപ്രഭാവങ്ങൾ മറന്നുകൊണ്ട് വളരെ ഭൗതികമായ…

പരിണാമത്തിന്റെ കാലം…!

അധികാരത്തിന്റെ രാഷ്ട്രീയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന്റെ സങ്കീര്‍ണതകളെ ഇഴപിരിച്ച് പരിശോധിക്കുകയും ചെയ്യുന്ന പരിണാമം കൈകാര്യം ചെയ്യുന്ന വിഷയത്തോട് ഏറ്റവും നന്നായി നീതി പുലര്‍ത്തിയതായി കാണാം. ഈ കൃതിയില്‍ പരാമര്‍ശിക്കുന്ന…

എം.പി.നാരായണപിള്ള; എഴുത്തുകാരന്റെ പ്രതിഛായയെപ്പോലും അപനിര്‍മിച്ചുകൊണ്ട് കഥയിലെ പുതുവഴികള്‍ തേടിയ…

സ്വന്തം കുടുംബത്തിലെ ഒരാളുടെ അത്ര അഭിമാനകരമല്ലാത്ത ജീവിതം കഥയായി ആവിഷ്‌കരിച്ചുവെന്നു മാത്രമല്ല, അക്കാര്യം തുറന്നു പ്രകടിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തിരിക്കുന്നു. പ്രതിഭയുടെ പ്രഭാവം കൊണ്ട് സൃഷ്ടി അനിവാര്യമായിത്തീര്‍ന്നതാണെന്ന…

‘പുഴറോഡ്’; സുകുമാരന്‍ ചാലിഗദ്ദ എഴുതിയ കവിത

പകലിനെ തുറന്നു വിടുന്ന സൂര്യന്റെ പൂമ്പാറ്റകള്‍ പാതിരാവിന്റെ ചിറകഴിച്ച് കാടും മലയും പുഴയും കവച്ച് കടന്നപ്പോള്‍ വെയിലുകളുടെ രണ്ടു വേഷങ്ങള്‍ തട്ടി...

‘കാട്ടൂർ കടവ്’ ; മലയാളത്തിലെ തന്നെ മികച്ച രാഷ്ട്രീയ കൃതി

കാട്ടൂർക്കടവ് എന്ന നോവൽ എഴുത്തുകാരന്റെ കൈ പൊള്ളുന്ന, ഹൃദയമെരിയുന്ന അന്തർയാത്രകളാണ്. അപ്പോൾ വായനക്കാരും ആ യാത്രകളുടെ നീറ്റലും പൊളളലുകളും അനുഭവിക്കും. കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടുമുണ്ടെങ്കിലും പലതരം കാരണങ്ങൾ കൊണ്ട് സാമാന്യബോധ…