Browsing Category
Editors’ Picks
ലീലാ മേനോന്‍ പുരസ്‌കാരം കെ.സി.നാരായണന്
പത്രപ്രവര്‍ത്തനമേഖലക്ക് നല്‍കിയ സമഗ്ര സംഭാവനക്കുള്ള 2022 ലെ 'ലീലാ മേനോന്‍ പുരസ്‌കാരം' കെ.സി.നാരായണന്. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വേറൊരു രീതിയില്‍ എഴുതാവുന്ന കവിതയില്‍ ഒരുവള്ളിച്ചെടിയുടെ സാധ്യത: ഡി. യേശുദാസ് എഴുതിയ കവിത
ജീവനുള്ളവയില്‍ മരണം ഇരിക്കുന്നു
മരണമുള്ളവയില്‍ ജീവനിരിക്കുന്നു
ജീവിതവും മരണവും പരസ്പരം പറ്റിപിടിച്ചു
വളരുന്നു
ദൈവവും ചെകുത്താനും ഒന്നിച്ചു ഭക്ഷിക്കുന്നു...
കഥയുടെ ഉടലാഴങ്ങള്‍
ആദ്യ ദാമ്പത്യമുദ്ര കവിളില്‍ പതിഞ്ഞപ്പോള്‍ മണവാട്ടിയറിഞ്ഞു, തന്നില്‍ പെണ്‍നാണം വറ്റിപ്പോയിരിക്കുന്നു. ആദ്യമായി ജീവനുള്ള പുരുഷന്‍ ഉടലിനെ സ്പര്‍ശിച്ചപ്പോള്‍ അവള്‍ ഭയന്നു, ജഡമരവിപ്പ് തന്നിലേക്ക് പകര്‍ന്നിരിക്കുമോ?' ജഡത്തണുപ്പും ശവഗന്ധവും അവളിലെ…
ഫിഫ
1904-ല്‍ ഏഴ് ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ യോഗം ചേര്‍ന്ന് ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ഫുട്‌ബോള്‍ അസോസിയേഷന്‍ (ഫിഫ) എന്ന രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയ്ക്ക് രൂപം നല്‍കുമ്പോള്‍തന്നെ അംഗരാഷ്ട്രങ്ങളുടെ ആഗോള മത്സരവേദിയായി ലോകകപ്പ് വിഭാവനം…
‘മിത്ത്=മിഥ്യ’; ഹൈന്ദവ സംസ്‌കാരത്തെ പര്യവേക്ഷണം ചെയ്യുന്ന കൃതി
വേദങ്ങളിൽ നിന്നും ഉപനിഷത്തുകളിൽ നിന്നുമുള്ള അവലംബങ്ങൾ എടുത്ത് പട്നായിക് പുരാണകഥകളുടെ പിന്നിലെ പ്രതീകാത്മകത വിശദീകരിക്കുന്നു. ഹിന്ദുമതത്തെ അതിന്റെ സമ്പന്നമായ തത്ത്വചിന്തയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ
പുസ്തകം വായനക്കാരെ സഹായിക്കുന്നു