DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വിസ്മരിക്കപ്പെടുന്ന ഭരണഘടന

ഒരു കൈയില്‍ ഭരണഘടനയും മറുകൈയില്‍ മനുസ്മൃതിയും തന്നാല്‍ നിങ്ങള്‍ ഇതില്‍ ഏത് തിരഞ്ഞെടുക്കും എന്ന ജിഗ്‌നേഷ് മേവാനിയുടെ ചോദ്യത്തെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് മൂന്നാം ദിനം വേദി രണ്ടില്‍ 'വിസ്മരിക്കപ്പെടുന്ന ഭരണഘടന' എന്ന വിഷയത്തിലെ ചര്‍ച്ച…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ; പ്രൊമോ കോഡ് ഉപയോഗിക്കൂ ഓഫറോട് കൂടി ഡെലിഗേറ്റ് പാസ്സ് നേടൂ

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ ഡെലിഗേറ്റ് പാസ്സ് 100 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. "DCBOOKS100" എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക് 899 രൂപയുടെ ഡെലിഗേറ്റ് പാസ്സ് 799 രൂപയ്ക്ക്…

ദേവതമാര്‍ ഈ കവിയില്‍ കളം കൊള്ളാനിറങ്ങി

ഒരു മരത്തെ സംബന്ധിച്ചിടത്തോളം അത് നില്‍ക്കുന്ന ഇടമാണ് പച്ച. ടി.പി. രാജീവനെ സംബന്ധിച്ചിടത്തോളം താന്‍ നില്‍ക്കുന്ന ഇടമാണ് കവിത. അഥവാ, സാന്നിദ്ധ്യപ്പെടലാണ് കവിത. സാന്നിദ്ധ്യപ്പെടുക എന്നത് വര്‍ത്തമാനകാല അനുഭവമാണ്. ഭൂതഭാവികള്‍ മുഴുവന്‍…

പി കെ പരമേശ്വരന്‍ നായര്‍ സ്മാരക ട്രസ്റ്റ് വാര്‍ഷികം

പി കെ പരമേശ്വരന്‍ നായര്‍ സ്മാരക ട്രസ്റ്റിന്റെ 31-ാം വാര്‍ഷികം 2022 നവംബര്‍ 25 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഗവ. സെക്രട്ടേറിയേറ്റിനു പുറകിലെ മന്നം നാഷണല്‍ ക്ലബ് വകയായ മന്നം ഹാളില്‍വച്ച് നടക്കും.

കാന്‍സറും ചിത്രശലഭങ്ങളും

പെണ്‍കുഞ്ഞ് ജനിക്കാതിരിക്കാന്‍ ഭ്രൂണഹത്യ പോലും ചെയ്യാന്‍ മടിക്കാത്ത സമൂഹത്തിന്റെ ക്രൂരമായ ചിന്താഗതിതന്നെയാണ് പെണ്‍കുട്ടികള്‍ക്ക് കാന്‍സര്‍ വന്നാല്‍ ചികിത്സിക്കേണ്ട എന്ന തീരുമാനത്തിലുമെന്ന് താമരയുടെ ജീവിതത്തിലൂടെ എഴുത്തുകാരന്‍…