Browsing Category
Editors’ Picks
സൈലേഷ്യ ജി യുടെ ‘ഭയത്തിന്റെ മനഃശാസ്ത്രം’ പ്രകാശനം ചെയ്തു
കൊച്ചി: പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സൈലേഷ്യ ജി യുടെ 'ഭയത്തിന്റെ മനഃശാസ്ത്രം' എന്ന പുസ്തകം പ്രകാശനം ചെയ്തു. പടമുകളിലുള്ള മിത്ര ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ മഞ്ജു പിള്ളയിൽ നിന്നും രാജീവ് ശിവശങ്കരൻ പുസ്തകം സ്വീകരിച്ചു. ഡി സി ബുക്‌സ്…
ആത്മാവില്‍ മുറിവുകളുള്ള മഞ്ഞപൂത്ത മഴക്കാലം
എനിക്ക് ജീവിതംകൊണ്ട് മുറിവുപറ്റിയപ്പോള്‍ ഞാന്‍ ആഴത്തില്‍ കീറിയവളായി കാണപ്പെട്ടു. എന്റെ ഹൃദയം മുറിഞ്ഞു മുറിഞ്ഞുപോയതായി എനിക്കു മനസ്സിലായി. എന്റെ ഹൃദയസഞ്ചി കീറിപ്പോയതായി ഞാന്‍ പ്രാണവേദനയോടെ
അറിഞ്ഞു. പാമ്പുകള്‍ ഊരിയെറിഞ്ഞ ഉറ പോലെ…
വി. ഷിനിലാലിന്റെ ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’; പുസ്തക പ്രകാശനം ഡിസംബര്‍ 3ന്
വി. ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ യുടെ പ്രകാശനം ഡിസംബര്‍ 3ന് വൈകുന്നേരം 4 മണിക്ക് അമ്മാമ്പാറയില്‍ വെച്ച് നടക്കും. മഹാകവി കുമാരനാശാന്റെ കവിതകള്‍ക്കിടമൊരുക്കിയ അമ്മാമ്പാറയിലെ കൈയേറ്റ ഭൂമി…
അഗതാ ക്രിസ്റ്റി; കുറ്റാന്വേഷണ നോവലുകളുടെ രാജ്ഞി
പത്തൊൻപതാം നൂറ്റാണ്ടിലെ കുട്ടിക്കാലം മുതൽ, എഴുത്തുകാരി എന്ന നിലയിലുള്ള അവരുടെ അനുഭവങ്ങളിലൂടെയും രണ്ട് വിവാഹങ്ങളിലൂടെയും രണ്ട് ലോക മഹായുദ്ധങ്ങളിലൂടെയും ഈ പുസ്തകം വായനക്കാരെ കൊണ്ടുപോകുന്നു. അഗതാ ക്രിസ്റ്റിയുടെ നോവലുകൾ പോലെ തന്നെ ഈ ആത്മകഥയും…
ഭരണഘടനാനിര്‍മ്മാണ സഭയും ഭരണഘടനാ നിര്‍മ്മാണവും
1946 ഡിസംബറില്‍ ഭരണഘടനാനിര്‍മ്മാണസഭയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോഴും നെഹ്‌റുവും കൂട്ടരും പ്രതീക്ഷിച്ചിരുന്നത് മുസ്‌ലിംലീഗ് ബഹിഷ്‌കരണം അവസാനിപ്പിക്കുമെന്നും ഭരണഘടനാ നിര്‍മ്മാണസഭയില്‍ ചേരുമെന്നുമാണ്. 1946 ഒക്ടോബര്‍ 26-ന് മുസ്‌ലിംലീഗ്…