Browsing Category
Editors’ Picks
‘ബോധം’; നിഷ നാരായണന് എഴുതിയ കവിത
മ്...നോക്കൂ..
നിനക്ക് നിന്റെ വഴി അറിയില്ല.
ആ നാലുംകൂടിയ കവല
നിന്നെ കുഴപ്പിക്കുന്നു.
ഇടത്തോട്ടോ വലത്തോട്ടോ
ഇതാണ് ചോദ്യം
‘പൊനം’; കാടിന്റെ വന്യതയും പകയുടെ ക്രൗര്യവും!
'ഇരുട്ടില്‍ തനിച്ചായപ്പോള്‍ കഥകളിലെ ആണുങ്ങളുടെ രക്തത്തിന് കട്ടികൂട്ടിയ പെണ്ണുങ്ങളെ കാണാന്‍ എങ്ങനെയിരിക്കും എന്നു ഞാന്‍ സങ്കല്പിച്ചു നോക്കി. പാറപ്പരപ്പിനു മുകളില്‍ ആകാശം നിറയെ മീന്‍ കൂട്ടങ്ങളെപ്പോലെ പുളയ്ക്കുന്ന നക്ഷത്രങ്ങള്‍ എണ്ണിയെടുത്തോ…
‘നേവ ഹോസ്പിറ്റൽ’ പ്രകാശനം ചെയ്തു
ഉമറുല്‍ ഫാറൂഖ് എഴുതിയ നോവല്‍ 'നേവ ഹോസ്പിറ്റല്‍' പ്രകാശനം ചെയ്തു. ESI ഡോക്ടര്‍മാരുടെ സംഘടനയായ KGIMOA യുടെ ആലപ്പുഴയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ KGIMOA മുന്‍ പ്രസിഡന്റും IMA ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ ഡോ.ഏ.പി. മുഹമ്മദില്‍ നിന്നും ഡോ.…
നിഗൂഢമായ ലാബിലെ അസാധാരണ സംഭവങ്ങളുടെ രഹസ്യങ്ങള്‍!
ശവശരീരപഠനത്തിന്റെ ആദ്യ പ്രാക്ടിക്കല്‍ ക്ലാസ്സില്‍ അവിടെ കീറിമുറിച്ചു പഠിപ്പിക്കാന്‍ നല്‍കിയ അഞ്ച് കഡാവറുകളില്‍ ഒന്ന് അഹല്യയുടെ ജീവിതത്തിലെ വിചിത്രവും നിഗൂഢവുമായ സംഭവപരമ്പരകള്‍ക്ക് തുടക്കം കുറിക്കുന്നു.
ഉള്ളൂർ സ്മാരക സാഹിത്യ അവാർഡ് അസീം താന്നിമൂടിന് നവംബർ 30ന് സമർപ്പിക്കും
ഉള്ളൂർ സ്മാരക സാഹിത്യ അവാർഡ് കവി അസീം താന്നിമൂടിന് നവംബർ 30ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ സമർപ്പിക്കും. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. വൈകിട്ട്…