Browsing Category
Editors’ Picks
ലോകകപ്പ് ആവേശം, അത്യാകര്‍ഷകമായ ഓഫറില്‍ പുസ്തകങ്ങള്‍ വാങ്ങൂ ഡി സി ബുക്‌സിലൂടെ!
കാല്‍പന്തുകളിയുടെ വിശ്വപോരാട്ടത്തിന് ഖത്തറില്‍ കിക്കോഫ് കുറിച്ചതോടെ ലോകമെങ്ങും ആവേശം അലതല്ലുകയാണ്. ഈ ലോകകപ്പ് കാലത്ത് ചുരുങ്ങിയ ചിലവില്‍ വായനയിലേക്ക് ഒരു ഗോളടിക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ആഘോഷമാക്കാന്‍…
‘വല്ലി’; സാഹിത്യ ചര്‍ച്ചകളില്‍ മുന്‍ നിരയില്‍ ഉണ്ടാവേണ്ട നോവൽ
ഏതൊക്കെയോ നാട്ടില്‍ നിന്നും ജീവിതം സ്വപ്നം കണ്ടു അദ്ധ്വാന ശീലരായ കുടിയേറ്റക്കാര്‍ കാട് തെളിച്ചു നാടാക്കി മാറ്റുന്നു, അവിടെ ശബ്ദമില്ലാതെ അന്യവല്‍ക്കരിക്ക പെടുന്നവര്‍ കാടിന്റെ മക്കള്‍! ആരാണ് ശരി? ആരാണ് തെറ്റ്? ഉത്തരം പറയുന്നത് പലപ്പോഴും…
വില്യം ഗോള്‍ഡിങ്ങിന്റെ കൃതികള്‍
'ലോഡ് ഓഫ് ദ ഫ്ലൈസ്' എന്ന കൃതി പ്രസിദ്ധീകരിച്ച് മൂന്നു ദശകം കഴിയാറായപ്പോഴാണ് അതിന്റെ കര്‍ത്താവായ വില്യം ഗോള്‍ഡിങ് എന്ന ഇംഗ്ലിഷ് നോവലിസ്റ്റിന് നോബല്‍ സമ്മാനം ലഭിക്കുന്നത്. ഗ്രന്ഥകര്‍ത്താവിന്റെ ജീവിതകാലത്തുതന്നെ ഒരു ക്ലാസിക് ആകാന്‍ കഴിഞ്ഞ…
ഉള്ളൂർ സ്മാരക സാഹിത്യ അവാർഡ് അസീം താന്നിമൂടിന് സമ്മാനിച്ചു
ഉള്ളൂർ സ്മാരക സാഹിത്യ അവാർഡ് കവി അസീം താന്നിമൂടിന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. മലയാള സാഹിത്യത്തിലും…
WTPLive സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങള്‍ക്ക്…
ഈ വർഷത്തെ WTPLive സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ വിനിൽ പോൾ ( അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം), നോവലിൽ എസ്. ഗിരീഷ് കുമാർ (തോട്ടിച്ചമരി), കവിതയിൽ ടി.പി. വിനോദ് ( സത്യമായും ലോകമേ ) കഥ വിഭാഗത്തിൽ കെ.രേഖ…