Browsing Category
Editors’ Picks
കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തില്‍ ഡി സി ബുക്‌സും
കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തില്‍ ഡി സി ബുക്‌സും പങ്കെടുക്കുന്നു. 2022 ഡിസംബര്‍ 2ന് ആരംഭിച്ച ദേശീയ പുസ്തകോത്സവവും ദിശകൾ സംസ്‌കാരികോത്സവവും 11ന് അവസാനിക്കും.
പുസ്തകവൈവിധ്യവുമായി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ കണ്ണൂരില്‍
വായനാപ്രേമികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിന് ഇന്ന് (3 ഡിസംബർ 2022 )കണ്ണൂരിൽ തുടക്കമായി. ഡിസംബർ 18 വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍…
‘ഹിഗ്വിറ്റ’; എന്‍. എസ്. മാധവന്റെ ഏറെ പ്രശസ്തമായ കഥ
തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ എന്‍.എസ് മാധവന്‍ രചിച്ച ചെറുകഥയാണ് ഹിഗ്വിറ്റ. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസ് അച്ചനാണ് കഥയിലെ കേന്ദ്രകഥാപാത്രം. സ്‌കൂളിലെ പി.ടി മാഷിന്റെ മകനായ ഗീവറുഗീസ് സെവന്‍സ് ഫുട്‌ബോളില്‍ തിളങ്ങുന്ന…
‘പുഴുങ്ങിയ കാബേജിന്റെ ഗന്ധമുള്ള വിഷം’… ഭോപ്പാലിൽ അന്ന് സംഭവിച്ചത്
'ശ്വസിച്ചാല്‍ മരണം!' ഒരു തലയോട്ടിയും എല്ലുകളും സഹിതം എം.ഐ.സി. എന്ന മീഥൈല്‍ ഐസോസയനേറ്റിന്റെ ലേബലുകളിലും പോസ്റ്ററുകളിലും ഉപയോക്താവിനുള്ള 'യൂസര്‍മാനുവലുകളി'ലും ഈ മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു.
‘തോട്ടിച്ചമരി’; വംശശുദ്ധിയുടെ പൊളിച്ചെഴുത്ത്
ഒരു ദേശത്തിന്റെ ചരിത്രമാണ് തോട്ടിച്ചമരി. മനുഷ്യന്റെ വിചാരങ്ങളിലും വികാരങ്ങളിലും കെട്ടുപിണഞ്ഞു കിടക്കുന്ന ദേശം സദാ അവന്റെ ചരിത്രബോധത്തെ ഉരുക്കഴിച്ചു കൊണ്ടേയിരിക്കും. മരണപ്പെട്ടിട്ടും എസ്തപ്പാന്റെ ഉയിര് വിട്ടു പോകാതെ മണ്ണിൽ ഉറഞ്ഞു…