Browsing Category
Editors’ Picks
‘കഥ തേടുന്ന മനസ്സ്’ പ്രകാശനം ചെയ്തു
ഫാ. രഞ്ജന്‍ നെല്ലിമൂട്ടില്‍ രചിച്ച മനഃശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം 'കഥ തേടുന്ന മനസ്സ്' പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ ജോര്‍ജ് ഓണക്കൂറില്‍ നിന്നും ഐസക് ഈപ്പന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രമുഖ…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 5 മുതല്‍ പെരിന്തല്‍മണ്ണയില്‍
പ്രിയവായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ പെരിന്തല്‍മണ്ണയില്‍ ആരംഭിക്കുന്നു. 2019 ഡിസംബര്‍ 25 മുതല്‍ 2020 ജനുവരി 13 വരെ പെരിന്തല്‍മണ്ണയിലെ മാള്‍ അസ്‌ലത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
സഭയുടെ അധികാരവും മതപരിവര്‍ത്തനവും
പരമ്പരാഗത ക്രൈസ്തവവിശ്വാസപ്രകാരം, യേശു കൊണ്ടുവന്നതും ആരംഭിച്ചതുമായ ദൗത്യത്തിന്റെ തുടര്‍ച്ചയാണ് സഭയിലൂടെ നടക്കുന്നത്. യേശു മരിച്ച് പിതാവിന്റെ പക്കലേക്ക് മടങ്ങിയശേഷം, താന്‍ ഈ ലോകത്ത് നിര്‍വ്വഹിച്ച ദൗത്യം തന്റെ അപ്പ സ്‌തോലര്‍ വഴിയും അവരുടെ…
എഴുത്തുകാരനും ഈശോ സഭാംഗവുമായ ഫാ. എ അടപ്പൂര്‍ അന്തരിച്ചു
പ്രമുഖ ദാര്‍ശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദര്‍ എ.അടപ്പൂര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. ക്രിസ്തീയ വിശ്വാസങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
നിങ്ങൾ എപ്പോഴെങ്കിലും ഒരു കഥയിൽ അകപ്പെട്ട് പോയിട്ടുണ്ടോ…?
"അല്ലെങ്കിലും കാലം ഒരു തോന്നലാണ്. പേടിയും ഒരു തോന്നലാണ്. സ്നേഹവും ഒരു തോന്നലാണ്. ലഹരിയും ഒരു തോന്നലാണ്. ജീവിതം പോലും ഒരു തോന്നലാണ്."