Browsing Category
Editors’ Picks
എന്റെ വിഷാദഗണികാ സ്മൃതികള്‍
ഗാര്‍സിയ മാര്‍കേസിന്റെ എഴുത്തില്‍ പ്രണയം എന്നും ഒരു പ്രധാന പ്രമേയമാണ്. സഹിഷ്ണുതയുടെ ഒരു സ്രോതസ്സായി, കാലത്തിന്റെ കുത്തൊഴുക്കിനെതിരേയുള്ള ഒരു കോട്ടയായി ഇത് പലപ്പോഴും അദ്ദേഹത്തിന്റെ ഫിക്ഷനില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു
‘ഖാദർ പെരുമ ‘; യു എ ഖാദര്‍ അനുസ്മരണ പരിപാടി ഡിസംബർ 14ന്
തൃക്കോട്ടൂരിന്റെ കഥാകാരന്‍ യു എ ഖാദറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് യു.എ.ഖാദര്‍ അനുസ്മരണ സമിതി ‘ഖാദർ പെരുമ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി ഡിസംബര്‍ 14ന് കോഴിക്കോട് നടക്കും. ഉച്ചതിരിഞ്ഞ് 2.30 മുതല്‍ വൈകുന്നേരം 7 മണി വരെ…
പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായി കലാമണ്ഡലം ചാന്‍സലർ
പ്രശസ്ത നര്‍ത്തകി പത്മഭൂഷണ്‍ മല്ലിക സാരാഭായിയെ കേരള കലാമണ്ഡപം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സംസ്കാരിക വകുപ്പ് പുറത്തിറക്കി. കഴിഞ്ഞ നവംബര്‍ 11ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ…
മാലി; കുട്ടികളുടെ കഥാലോകത്തെ വിപുലവും സമ്പന്നവുമാക്കി മാറ്റിയ പ്രതിഭ
കുട്ടികളുടെ ഭാവനാലോകത്തെ വിപുലവും സമ്പന്നവുമാക്കിയ എഴുത്തുകാരനാണ് മാലി. കുഞ്ഞുമനസ്സുകളില്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും നറുമലരുകള്‍ വിടര്‍ത്തുന്ന അദ്ദേഹത്തിന്റെ കഥകള്‍ നമ്മുടെ മുത്തശ്ശിക്കഥാ പാരമ്പര്യത്തോടാണ് കൂടുതലും…
കമ്യൂണിസ്റ്റുകാരും അംബേദ്കറിസ്റ്റുകളും ശത്രുക്കളായതെങ്ങനെ?
ഗാന്ധിയെയും സോഷ്യലിസ്റ്റുകളെയും മതവാദികളെയും ഒക്കെ ഡോ. ബി.ആര്‍. അംബേദ്കര്‍ കണക്കിന് വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ത്തമാനകാലത്ത് അത്തരം വിമര്‍ശനങ്ങള്‍ ഒന്നും പരിഗണിക്കപ്പെടുന്നില്ല. പകരം കമ്യൂണിസ്റ്റുകാര്‍ക്കെതിരേയുള്ള വിമര്‍ശനങ്ങള്‍…