Browsing Category
Editors’ Picks
കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കമാകും; പ്രദര്‍ശനം 23 മുതല്‍
കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന് തിങ്കളാഴ്‌ച തിരിതെളിയും. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും' പ്രമേയത്തിൽ 14 വേദികളിലായി ഒരുങ്ങുന്ന…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023; സംഘാടക സമിതി യോഗം ചേർന്നു
മലയാളത്തിന്റെ അഭിമാനസ്തംഭമായി മാറിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വിജയകരമായ നടത്തിപ്പിനും ജനകീയ സഹകരണം ഉറപ്പാക്കുന്നതിനുമായി സംഘാടകസമിതി യോഗം കോഴിക്കോട് ചേർന്നു. ഡോ എ കെ അബ്ദുള്‍ ഹക്കിം, എ പ്രദീപ് കുമാര്‍, കെ.വി.ശശി,…
‘തലക്കുറി’; എല്‍.തോമസ്കുട്ടി എഴുതിയ കവിത
ഉത്തരോത്തരം
കാവ്യ സാഹിത്യാദികളില്‍
രൂപിമിച്ചാനന്ദിച്ച്
നിസ്സംഗം
പൊതുമണ്ഡലി
ബാധിതരായി.
ആത്മാവിലേക്കുള്ള വഴിയില്‍ പെയ്യുന്ന പ്രപഞ്ചഭാഷണങ്ങള്‍
ശ്രീദേവിയുടെ കാവ്യഭാഷ, ബിംബവിധാനം, ലോകവീക്ഷണം എന്നിവയെല്ലാം തീര്‍ത്തും പുതുതാണ്. കൂടുതല്‍ കൂടുതല്‍ ഹിംസാത്മകമാവുന്ന വര്‍ത്തമാനകാലസങ്കീര്‍ണ്ണത ഈ കവിതകള്‍ ശക്തമായിത്തന്നെ പങ്കുവയ്ക്കുന്നുണ്ട്. സമകാലികത പുലര്‍ത്തിക്കൊണ്ടുതന്നെ…
കെ.പി. അപ്പൻ സ്‌മൃതിസംഗമം ഡിസംബർ 15ന്
കെ.പി.അപ്പൻ സ്മൃതിസംഗമവും 14-ാം ചരമ വാര്‍ഷിക ദിനാചരണവും ഡിസംബർ 15ന് രാവിലെ 10.30ന് കെ.പി.സ്മാരക നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊല്ലം നീരാവിൽ നവോദയം ഗ്രന്ഥശാല കെ.പി. അപ്പൻ സ്മാരക പഠന ഗവേഷണ കേന്ദത്തിന്റെ നേതൃത്വത്തിൽ…