DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വ്യത്യസ്തവും സുന്ദരവുമായ വായനകള്‍ക്കായി…

മാമ ആഫ്രിക്ക, ടി.ഡി.രാമകൃഷ്ണന്‍- മലയാളത്തില്‍ എഴുതി ഇംഗ്ലിഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി.ഡി. രാമകൃഷ്ണന്‍ ഈ നോവല്‍ ആഖ്യാനം ചെയ്യുന്നത്.…

‘സ്‌നേഹം കാമം ഭ്രാന്ത്’; വ്യത്യസ്തങ്ങളായ രണ്ട് കവര്‍ച്ചിത്രങ്ങളോട് കൂടി വായനക്കാരിലേക്ക്

ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം 'സ്‌നേഹം കാമം ഭ്രാന്ത്' വ്യത്യസ്തങ്ങളായ രണ്ട് കവര്‍ച്ചിത്രങ്ങളോട് കൂടി വായനക്കാരിലേക്ക്. ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാര്‍ എന്ന പുസ്തകത്തിനു…

Sea A Boiling Vessel ; മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ട് എക്‌സിബിഷന്‍ ഇന്ന് മുതൽ

മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ട് എക്‌സിബിഷന്‍ Sea A Boiling Vessel ഡിസംബര്‍ 13 മുതല്‍ 2023 ഏപ്രില്‍ മുപ്പത് വരെ കൊച്ചിയില്‍ നടക്കും. കടലില്‍ നിന്നുമുയര്‍ന്നുവന്ന കേരളജീവിതത്തേയും സംസ്‌കാരത്തേയും ആദരിക്കുന്നതാണ് ഈ കലാസംരഭം.

വൈലോപ്പിള്ളിക്കവിതാ പുരസ്കാരം വിമീഷ്‌ മണിയൂരിനും സംഗീത ചേനംപുല്ലിക്കും

നാല്‌പത്‌ വയസ്സില്‍ താഴെയുള്ള കവികളുടെ കാവ്യകൃതിക്ക്‌ വര്‍ഷംതോറും വൈലോപ്പിള്ളി സ്മാരകസമിതി നൽകിവരുന്ന വൈലോപ്പിള്ളിക്കവിതാപുരസ്‌കാരം ഈ വര്‍ഷം  വിമീഷ്‌ മണിയൂരിന്റെ യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു എന്ന കൃതിക്കും സംഗീത ചേനംപുല്ലിയുടെ…

മൃഗയ: കേരളത്തിന്റെ നായാട്ട് ചരിത്രം, അധിനിവേശകേരളത്തിന്റെ പാരിസ്ഥിതിക ചരിത്രം ചർച്ച ചെയ്യുന്ന കൃതി

കേരളത്തിലെ കാടുകളിൽ ബ്രിട്ടീഷ് അധികാരികൾ നടത്തിയ വേട്ടയുടെ ചരിത്രം എങ്ങനെ അധിനിവേശ കാലഘട്ടത്തിലെ മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകൾ വെളിപ്പെടുത്തുന്നു എന്ന് നമുക്കിതിൽ കാണാം. സാംസ്‌കാരിക അധിനിവേശത്തിന്റെ പരിപ്രേഷ്യത്തിൽ മനസ്സിലാക്കുമ്പോൾ…