Browsing Category
Editors’ Picks
ഷോമ ചൗധരി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിൽ എത്തുന്നു
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിൽ അതിഥിയായി ഷോമ ചൗധരി എത്തുന്നു. തെഹല്‍ക്കയുടെ സ്ഥാപകാംഗവും മാനേജിംഗ് എഡിറ്ററുമായിരുന്നു മാധ്യമ പ്രവർത്തകയായ ഷോമ ചൗധരി.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ; വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക രജിസ്ട്രേഷൻ
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ ഭാഗമാകാൻ വിദ്യാർത്ഥികൾക്കും അവസരം. 499 രൂപയാണ് സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ തുക. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍…
ഓർമ്മയിൽ കെ.പി. അപ്പന്‍
പുസ്തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട് നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക് കര്‍ക്കശമായ നിഷ്ഠകളുമായി കടന്നുവന്ന കെ.പി അപ്പന്റെ എല്ലാ കൃതികളും പ്രശസ്തമായിരുന്നു
ഡി സി ബുക്സ് – മാള്‍ ഓഫ് ട്രാവന്‍കൂര്‍ ബുക്ക് ഫെയർ ഡിസംബര്‍ 16 മുതല്‍
മാള്‍ ഓഫ് ട്രാവന്‍കൂറും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന ബുക്ക് ഫെയർ ഡിസംബര്‍ 16 മുതല്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് പ്രശാന്ത് നായര്‍ ഐ എ എസ് ബുക്ക്‌ഫെയര്‍ ഉദ്ഘാടനം ചെയ്യും.
ഡി സി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ക്രിസ്മസ് ഓഫറുകള്‍
ക്രിസ്മസ് ദിനങ്ങള്‍ ആഘോഷമാക്കാന്‍ ഡി സി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ഓഫറുകള്‍. വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങളുടെ അതിശയിപ്പിക്കുന്ന ശേഖരവുമായാണ് വായനക്കാർക്കൊപ്പം ഡി സി ബുക്സ് ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത്.