DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അതിഥിയായി കെ.ആര്‍.മീര

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ അതിഥിയായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ.ആര്‍.മീരയും. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട്…

ഡി സി ബുക്സ് – മാള്‍ ഓഫ് ട്രാവന്‍കൂര്‍ ബുക്ക് ഫെയർ പ്രശാന്ത് നായര്‍ ഐ എ എസ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം മാള്‍  ഓഫ് ട്രാവന്‍കൂറും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന ബുക്ക് ഫെയർ ഡിസംബര്‍ 16 മുതല്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് പ്രശാന്ത് നായര്‍ ഐ എ എസ് ബുക്ക്‌ഫെയര്‍ ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളിൽ നിന്നുള്ള നിരവധി…

മുതലത്തെയ്യങ്ങള്‍

കയ്യില്‍ ചെറാക്കത്തിയും തലയില്‍ പാളമുടിയും വെച്ച മാവിലന്റെ മുതലത്തെയ്യവും വേദമന്ത്രങ്ങളില്‍ കുളിപ്പിച്ചു കിടത്തിയ അനന്തപുരം ക്ഷേത്രത്തിലെ ബബിയയും തമ്മില്‍ ചരിത്രപരമായി വലിയ അന്തരമുണ്ട്. മുതലത്തെയ്യമെന്നാല്‍ കേവലം ഒരനുഷ്ഠാനത്തിനും…

പ്രേംകുമാർ ലുലു-ഡിസി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡിൽ എത്തുന്നു

അബുദാബി മദീനത്ത് സെയ്ദിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ലുലു-ഡിസി ബുക്‌സ് റീഡേഴ്‌സ് വേൾഡിൽ നടൻ പ്രേംകുമാർ അതിഥിയായെത്തുന്നു. ഡിസംബർ 17ന് വൈകുന്നേരം 7 മണിക്ക് പ്രേംകുമാർ വായനക്കാരുമായി സംവദിക്കും. പത്രമാധ്യമങ്ങളില്‍ പ്രേംകുമാര്‍ എഴുതിയ…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ബുക്ക് മൈ ഷോ വഴിയും

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ബുക്ക് മൈ ഷോ ആപ്പ് വഴിയും നടത്താം. 899 രൂപയാണ് രജിസ്ട്രേഷൻ നിരക്ക്.