Browsing Category
Editors’ Picks
‘124’ ശക്തമായ രാഷ്ട്രീയ നോവല്‍
വിയോജിപ്പുകളെ അധികാരവും ബലപ്രയോഗവും വഴി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ലോകത്തെവിടെയുമുള്ള ഭരണകൂടഭീകരതക്കെതിരെ എഴുത്തുകാരന്റെ സര്‍ഗാത്മക ഇടപെടലും, വരാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമാണ് ഈ നോവല്‍. ഒപ്പംതന്നെ…
‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സിനിമയാകുന്നു
എം മുകുന്ദന്റെ നോവല്‍ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' സിനിമയാകുന്നു. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനത്തിനിടെ മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എം.…
ഡി സി ബുക്സ് – മാള്‍ ഓഫ് ട്രാവന്‍കൂര്‍ ബുക്ക് ഫെയർ പ്രശാന്ത് നായര്‍ ഐ എ എസ് ഉദ്ഘാടനം ചെയ്തു
തലസ്ഥാനനഗരിയിൽ ഇനി രണ്ടാഴ്ച വായനാവസന്തം. മാള്‍ ഓഫ് ട്രാവന്‍കൂറും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന ബുക്ക് ഫെയറിന് തിരുവനന്തപുരത്ത് തുടക്കമായി. പ്രശാന്ത് നായര്‍ ഐ എ എസ് ബുക്ക് ഫെയർ ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര ബുക്കര്‍ പുരസ്കാര ജേതാവ് ഗീതാഞ്ജലി ശ്രീ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍…
അന്താരാഷ്ട്ര ബുക്കര്‍ പുരസ്കാര ജേതാവ് ഗീതാഞ്ജലി ശ്രീ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ‘ടോംബ് ഓഫ് സാന്‍ഡിനാണ് 2022 ലെ അന്താരാഷ്ട്ര…
‘പൊനം’ നിഗൂഢതകൾ ഒളിപ്പിച്ച പുസ്തകം
എഴുത്തിന്റെ, കഥയുടെ ചുരുളിക്കകത്ത് പെട്ട് പോയ ഒരു എഴുത്തുകാരനെ ഇവിടെ കാണാൻ സാധിക്കും. പുറത്തിറങ്ങാൻ വഴി ഇല്ലാത്ത ഒരു കാട്ടിൽ പെട്ട് പോയ എഴുത്തുകാരൻ, എന്നെ വായിക്കുന്ന നിങ്ങളും അതെ കാട്ടിൽ വഴി അറിയാതെ അലയട്ടെ എന്നുള്ള തീരുമാനത്തിൽ, വാശിയിൽ…