Browsing Category
Editors’ Picks
പച്ചയായ ജീവിതാവിഷ്കാരങ്ങളുടെ ‘കാസ പിലാസ’
" മനസ്സിന്റെ പാളം തെറ്റിയാൽ പിന്നെ പണവും സ്നേഹബന്ധങ്ങളും മോഹങ്ങളും ദൈവങ്ങളും വേദപുസ്തകങ്ങളുമൊക്കെയും മായ മാത്രമാണ്. മൂന്നേ മൂന്ന് കാര്യങ്ങളെ അവരെ വഴിനടത്തൂ. വിശപ്പ്, ദാഹം, കാമം ".
കടു(വ)ദേശീയം; ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത
മുള്ളന്‍പന്നി മുള്ളൊരെണ്ണം
മുനയൊടിഞ്ഞ് തറഞ്ഞിരുന്ന്
വലതുകണ്ണിന്‍ കാഴ്ച കെട്ട
കടുവ കാട്ടിലിരതിരഞ്ഞു
ഇടത് കണ്ടതൊക്കെയിരകള്‍
വലത് കൂടെ മേഞ്ഞതൊന്നും
വരയനൊട്ടുമറിഞ്ഞതില്ല...
ജെഫ്രി ആർച്ചർ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു
ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ജെഫ്രി ആർച്ചർ ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാവ്. ലണ്ടനിൽ ജനിച്ച ആർച്ചർ ബ്രിട്ടീഷ് പാർലമെ് ഹൗസ് ഓഫ്…
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം പി. ജയചന്ദ്രന്
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പ്രഥമ സംഗീത പുരസ്‌കാരം ഗായകന് പി. ജയചന്ദ്രന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഡിസംബർ 28ന് വൈകീട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍…
പീയൂഷ് പാണ്ഡെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍
പീയൂഷ് പാണ്ഡെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യ ഏജന്‍സിയായ ഒഗില്‍വി ആന്‍ഡ് മാതര്‍ ഇന്ത്യയുടെ വേള്‍ഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ് പീയൂഷ്…