DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എം.മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ ‘നിങ്ങള്‍’ പ്രീബുക്കിങ് ആരംഭിച്ചു

എം.മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ 'നിങ്ങള്‍' വായിക്കൂ. ഏറെ പരിചിതമെന്നുതോന്നുന്ന നിങ്ങളുടെ ജീവിതത്തിന്റെ അപരിചിതത്വങ്ങളെ അറിയൂ

Sea A Boiling Vessel ; മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ട് എക്‌സിബിഷന്‍ തുടരുന്നു

മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ട് എക്‌സിബിഷന്‍ Sea A Boiling Vessel തുടരുന്നു.  കൊച്ചിയിൽ നടക്കുന്ന എക്‌സിബിഷന്‍ 2023 ഏപ്രില്‍ മുപ്പത് വരെ തുടരും. കടലില്‍ നിന്നുമുയര്‍ന്നുവന്ന കേരളജീവിതത്തേയും സംസ്‌കാരത്തേയും ആദരിക്കുന്നതാണ് ഈ കലാസംരഭം.

ഇരിട്ടിയില്‍ ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 22 മുതല്‍

തെയ്യങ്ങളുടെ നാട്ടില്‍ ഇനി ഒരാഴ്ച വായനയുടെ ദിനങ്ങള്‍. ഡി സി ബുക്‌സ് കണ്ണൂര്‍ മെഗാ ബുക്ക് ഫെയര്‍ 2022 ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കും. ഇരിട്ടി മെയിന്‍ റോഡില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന് സമീപമുള്ള ബുക്ക് വേള്‍ഡിലാണ് ബുക്ക് ഫെയര്‍…

ആഷാ മേനോന്റെ എഴുത്തിന് അമ്പതാണ്ട്

ആധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ നിരൂപകൻ കെ.ശ്രീകുമാര്‍ എന്ന ആഷാ മേനോന്റെ എഴുത്ത് അമ്പതാണ്ട് പിന്നിട്ടു. ആഷാ മേനോന്റെ എഴുത്തിന്റെ അമ്പതാം വാർഷികം ജ്ഞാനേശ്വരി പബ്ലിക്കേഷൻസിന്റെ ഇരുപതാം വാർഷികത്തിനൊപ്പം  'ആഷാ മേനോനോടൊപ്പം' എന്ന പേരിൽ …

മഹാരാജാക്കന്മാരും വ്യാജസഖ്യങ്ങളും; രാജാ രവിവര്‍മ്മയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഒരദ്ധ്യായം

സ്വാതിതിരുനാളിന്റെ ഭരണകാലത്താണ് യൂറോപ്യന്‍ ചിത്രകാരന്മാര്‍ക്ക് നേരിട്ടു പണംകൊടുത്തു വരപ്പിച്ചുതുടങ്ങിയത്. പഞ്ചാബിലെ സിഖ് ചക്രവര്‍ത്തി മുതല്‍ കര്‍ണാടകത്തിലെ നവാബ് വരെയുള്ള സകലരെയും വരച്ച ഓഗസ്റ്റ് തിയോഡര്‍ ഷോഫ് എന്ന ഹംഗേറിയന്‍ ചിത്രകാരന്‍…