Browsing Category
Editors’ Picks
രുക്മിണി എസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു
രുക്മിണി എസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. സ്വതന്ത്ര ഡാറ്റാ ജേണലിസ്റ്റാണ് രുക്മിണി എസ്. അസമത്വം, ലിംഗഭേദം, ജാതി, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തിവരുന്നു. ലൈവ് മിന്റ്,…
ശശി തരൂർ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു
എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂർ എംപി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. അന്താരാഷ്ട്രതലത്തില്‍ വിവിധ നിലകളില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ശശി തരൂര്‍. ഐക്യരാഷ്ട്ര സഭയിലെ മുന്‍ അണ്ടര്‍ സെക്രട്ടറി,…
‘സെക്‌സ് 21’; പ്രീബുക്കിങ് ആരംഭിച്ചു
മുരളി തുമ്മാരുകുടി, നീരജ ജാനകി എന്നിവര്‍ ചേര്‍ന്നെഴുതിയ 'സെക്‌സ് 21' എന്ന പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികതയെപ്പറ്റിയുള്ള നവീന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന
പുസ്തകം ഡി സി ബുക്‌സാണ്…
മിന്നല്‍ക്കഥകള്‍
നദിക്കരികെയുള്ള മരം വെള്ളത്തില്‍ ചാഞ്ഞു നില്‍ക്കുന്നത് നദിയോടുള്ള ഇഷ്ടംകൊണ്ടല്ല, സ്ഫടിക ജലത്തില്‍ തന്നെത്തന്നെ കാണാനാണ്.
അനന്തമൂര്‍ത്തി ഒരു ഓര്‍മ്മപ്പെടുത്തല്‍
വാക്കിന്റെ സദസ്സില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സച്ചിദാനന്ദന്‍, കന്നഡ സാഹിത്യകാരന്‍ ചന്ദന്‍ ഗൗഡ എന്നിവര്‍ ഒരുമിച്ചപ്പോള്‍ ലോകത്തിന് പുതിയ ജീവിതദര്‍ശനം നല്‍കിയ അനന്തമൂര്‍ത്തിയുടെ ഓര്‍മ്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കായി അതുമാറി.…