Browsing Category
Editors’ Picks
ടി ഡി രാമകൃഷ്ണന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍
ടി ഡി രാമകൃഷ്ണന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, വിവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ടി ഡി രാമകൃഷ്ണന്‍. സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ്…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന് എസ് ഹരീഷും
എസ് ഹരീഷ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്റ് ലഭിച്ച രസവിദ്യയുടെ ചരിത്രം ആദ്യ കഥാസമാഹാരം. തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക…
അനില്‍ ദേവസ്സിയുടെ ‘കാമറൂണി’; കവര്‍ച്ചിത്രപ്രകാശനം 23ന്
അനില്‍ ദേവസ്സിയുടെ ഏറ്റവും പുതിയ പുസ്തകം 'കാമറൂണി' യുടെ കവര്‍ച്ചിത്രം നാളെ (23 ഡിസംബര്‍ 2022) വൈകുന്നേരം 5 മണിക്ക് ബിപിന്‍ ചന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യും. ഡി സി നോവല്‍ പുരസ്‌കാര ജേതാവ് അനില്‍ ദേവസ്സിയുടെ ആദ്യ കഥാസമാഹാരം 'കാമറൂണി'…
പി എഫ് മാത്യൂസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു
പി എഫ് മാത്യൂസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. മനുഷ്യജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുകയും അവന്റെ വിഭിന്നമായ ജീവിതസഞ്ചാരങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്ന രചനകളാണ് ചാവുനിലം, ഇരുട്ടില്‍ ഒരു…
ഷഹബാസ് അമൻ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു
പിന്നണി ഗായകനും സംഗീതസംവിധായകനുമായ ഷഹബാസ് അമൻ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. സിനിമകൾക്കും ഗസൽ ആൽബങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. സൂഫി ഗായകൻ എന്ന നിലയിലും പ്രശസ്തനാണ്.