Browsing Category
Editors’ Picks
മലയാറ്റൂർ രാമകൃഷ്ണന്റെ ഓർമ്മകൾക്ക് 25 വയസ്
തന്റെ ചുറ്റും കണ്ടതും കേട്ടതുമാണ് മലയാറ്റൂർ എഴുതിയത്. അതാകട്ടെ ആർക്കും മനസിലാവുന്ന ലളിതമായ ഭാഷയിലും. യക്ഷി, വേരുകൾ, യന്ത്രം, നെട്ടൂർമഠം, ആറാം വിരൽ അങ്ങനെ മലയാളിയെ മാന്ത്രിക ലോകത്തേക്ക് നയിച്ച എത്രയെത്ര രചനകൾ.
സ്വതന്ത്രചിന്ത പരദൂഷണമാവരുത്
ഇതു രവിചന്ദ്രനോ സി. വിശ്വനാഥനോ എതിരായ ലേഖനമല്ല. ഇതുവരെ കേരള യുക്തിവാദി സംഘം അങ്ങനെയൊരു നിലപാടും എടുത്തിട്ടില്ല. സംഘം അതിന്റെ നയരേഖയ്ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആരുടെയും പക്ഷം പിടിക്കലും ചാപ്പയടിക്കലും സംഘടനയുടെ അജണ്ടയിലില്ല.…
ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര
ഒരു സ്പാര്‍ക്ക്, ഒരനുഭവം, കാഴ്ച, അതുവരെയുള്ള നമ്മുടെ ചിന്തയോടും സര്‍ഗാത്മകതയോടും മുട്ടുമ്പോള്‍ അത് താനേ സാഹിത്യമായി മാറുന്നു. അങ്ങനെ ഉണ്ടായവയാണ് ഈ കഥകള്‍. ജീവിതം എന്നപോലെ സത്യമാണവ. കള്ളവും ആണ്.
ഒറ്റയ്ക്കുപോകൂ…
ചൂളിക്കുനിഞ്ഞിരിപ്പാണവരെങ്കിലും
നീ പോക, ഹേ ഭാഗ്യഹീന,
ഒറ്റയ്ക്കു നിന്‍ ശബ്ദമുച്ചം മുഴങ്ങട്ടേ
ഉറ്റവര്‍ കൈവെടിഞ്ഞാലും
നിശ്ശൂന്യമാം വന്യഭൂവിലവര്‍ നിന്നെ
വിട്ടു മറയുമെന്നാലും
ഹേ ഭാഗ്യഹീന, തനിച്ചു തനിച്ചു നീ
പോകുക മുന്നോട്ടു തന്നെ!
‘മലയാളി മെമ്മോറിയൽ’; ഒറ്റത്തിരിയുടെ മരണം
ജീവിതത്തെയും ജീവിതകാഴ്ചപ്പാടുകളെയും നാട്ടുനടപ്പിനെയും അനായാസം ആക്ഷേപഹാസ്യത്തിലൂടെ പറഞ്ഞു പോകുന്ന ആഖ്യാനശൈലിയാണ് കഥാകൃത്തിന്റേത്. കൂട്ടത്തിൽ എന്ത്കൊണ്ട് ഞാൻ ആമയെ ഇഷ്ടപ്പെടുന്നു? എന്ന ആമുഖക്കുറിപ്പ് ‘ഒച്ചപ്പാട്’ ‘കാഴ്ചപ്പാട്’ എന്നീ…