Browsing Category
Editors’ Picks
ആര്‍. നന്ദകുമാറിന്റെ ‘ആത്മാക്കളുടെ ഭവനം’ ; ആറ്റിങ്ങല്‍ ചരിത്രത്തിലേക്ക് ഭാവനാത്മകമായി…
''മനുഷ്യന്റെ ജീവിതം സമരമാണ്. ജീവിതത്തിന്റെ നല്ല പോര്‍ പൊരുതിയിട്ടാണ് ഓരോരുത്തരും ഈ ലോകം വിട്ടുപോകുന്നത്. മരിച്ചതെങ്ങനെയായാലും ഈ ലോകത്ത് ഇവര്‍ക്കു വിധിക്കപ്പെട്ടിരുന്ന സമയം തീര്‍ന്നുവെന്നാണ് അറിയേണ്ടത്. ഇനി വിധിപ്രകാരം ഇവര്‍ക്കു…
‘സി.വി. ശ്രീരാമന്റെ അനശ്വരകഥകള്‍’; മലയാളകഥയുടെ ജൈവചൈതന്യം
പഞ്ചായത്ത് പ്രസിഡന്റ്, വക്കീല്‍, കഥാകൃത്ത്, എന്നിങ്ങനെ സി.വി. ശ്രീരാമന്‍ ഏര്‍പ്പെട്ട ജീവിതവ്യവഹാരങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് എഴുത്തുകാരനായ സി.വി. ശ്രീരാമന്‍ അല്ല; കഥപറച്ചിലുകാരനായ സി.വി. ശ്രീരാമനാണ്. കഥപറച്ചിലുകാരന്റെ…
‘കാട്ടൂർ കടവ്’; മനുഷ്യനും രാഷ്ട്രീയവും പ്രത്യയ ശാസ്ത്രവുമെല്ലാം വിചാരണ ചെയ്യപ്പെടുന്ന…
മലയാളത്തിൽ ഇറങ്ങിയിട്ടുള്ള രാഷ്ട്രീയ നോവലുകളിൽ എന്തുകൊണ്ടും നല്ല നോവലായാണ് ഞാൻ കാട്ടൂർ കടവിനെ കാണുന്നത്. ഉണ്ടായതിൽ പ്രധാനപ്പെട്ട നോവലുകൾ സംഭവങ്ങളിലധിഷ്ഠിതമാവുമ്പോൾ കാട്ടൂർ കടവ് വ്യക്തികളേയും പ്രസ്ഥാനത്തിനേയും വിചാരണ ചെയ്യുന്നതിനോടൊപ്പം…
അജിജേഷ് പച്ചാട്ടിന്റെ ‘കായല്‍കണ്ടം റൂട്ട്’; കവര്‍ച്ചിത്രപ്രകാശനം 29ന്
അജിജേഷ് പച്ചാട്ടിന്റെ നോവെല്ലകളുടെ സമാഹാരം 'കായല്‍കണ്ടം റൂട്ട്' -ന്റെ കവര്‍ച്ചിത്രം നാളെ (29 ഡിസംബര്‍ 2022) വൈകുന്നേരം 5 മണിക്ക് സുഹൃത്തുക്കള്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്യുന്നു.
സമൂഹത്തിലെ ആരും കടന്നുചെല്ലാത്ത…
കവിയുടെ പരിണാമം: ജീവന്‍ ജോബ് തോമസ് എഴുതിയ കഥ
2022 ജനുവരിയ്ക്കും ഏപ്രിലിനുമിടയില്‍ രണ്ടു കവികള്‍ക്ക് അവരുടെ കവിതകളുടെ ആസ്വാദനം ഞാന്‍ എഴുതിക്കൊടുത്തിരുന്നു. അതില്‍ ആദ്യത്തെയാളുടെ കവിതകളുടെ സമാഹാരത്തില്‍ ആസ്വാദനം അച്ചടിച്ചു വന്നു. പുസ്തകം പുറത്തുവന്ന് നാലു മാസം കഴിഞ്ഞപ്പോള്‍ ആ കവി…