DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘രത്തന്‍ ടാറ്റ : എ ലൈഫ്’ ; പ്രീബുക്കിങ് ആരംഭിച്ചു

ലോകത്താകമാനം ആരാധകരുള്ള പ്രമുഖ വ്യവസായി, ടാറ്റ സണ്‍സ് ചെയര്‍മാനായ രത്തന്‍ ടാറ്റയുടെ ജീവചരിത്രം 'രത്തന്‍ ടാറ്റ : എ ലൈഫ്' എന പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും…

ഒരു യുഗം അവസാനിക്കുന്നു

ജീവിച്ചിരുന്ന 52 വര്‍ഷംകൊണ്ട് സാരാഭായി ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ ഓര്‍ത്താല്‍ അതിശയം തോന്നും. ബാലനായിരിക്കെത്തന്നെ ദേശീയപ്രസ്ഥാനത്തിലെ നായകന്മാരെ അടുത്തുകാണാനും അറിയാനും അവസരം ലഭിച്ചു. അഹമ്മദാബാദില്‍ ദേശീയ നേതാക്കളുടെ താവളമായിരുന്നു…

‘ട്രാവൻകൂർ ലിമിറ്റഡ്’; എസ്. ഹരീഷിന്റെ ‘ആഗസ്റ്റ് 17’ ലെ കഥാപാത്രങ്ങൾ…

എസ്. ഹരീഷിന്റെ 'ആഗസ്റ്റ് 17' എന്ന നോവലിലെ കഥാപാത്രങ്ങൾ അണിനിരക്കുന്ന 'ട്രാവൻകൂർ ലിമിറ്റഡ്' എന്ന നാടകം 2023 ജനുവരി 1 രാത്രി 7 മണിക്ക് മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ അങ്കണത്തിൽ നടക്കും. എം.ജി. സർവകലാശാലയിലെ…

കാല്‍പ്പന്തു കളിയുടെ മാന്ത്രികന് വിട

ഫുട്ബോളിന്‍റെ ആദ്യത്തെ പര്യായപദമാണ് പെലെ. ഫുട്ബോൾ എന്നു കേട്ടിട്ടില്ലാത്തവർ പോലും പെലെ എന്ന് കേട്ടിട്ടുണ്ടാകും. ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത , കാല്‍പ്പന്തു കളിയുടെ മാന്ത്രികൻ  പെലെ അന്തരിച്ചു.  82…

പക…അത്രപെട്ടന്ന് കെടുന്ന തീയല്ല…!

“പക.. അത്രപെട്ടന്ന് കെടുന്ന തീയല്ല... ഒരു വിധപ്പെട്ട വെള്ളത്തിനൊന്നും അത് കെടുത്താനും ആവില്ല” എന്ന് ശക്തമായ ഒരു കഥാപാത്രം പറയുന്നുണ്ട് നോവലിൽ.. അതേ പകയുടെ കഥ പറയുകയാണിവിടെ കാടിന്റെ വന വന്യതയിൽ... പകയുടെ ജ്വാലയിൽ വെന്തുരുകുന്ന കുറെയധികം…