Browsing Category
Editors’ Picks
‘അടി’ എന്ന അരിക്
എന്നും ചരിത്രത്തോട് ചേർന്ന് നിന്നാണ് ഷിനിലാലിന്റെ എഴുത്ത്. ചരിത്രമെന്നാൽ രാജാക്കന്മാരുടെയും സേനാധിപതികളുടെയും മാത്രമല്ല സാധാരണക്കാരുടെ കൂടിയാണ്. നാട്ടിൻ പുറങ്ങളുടെ ചരിത്രം സൃഷ്ടിക്കുന്നത് പ്രധാനമായി അവിടത്തെ ചന്തകളാണ്. ആ ചന്തകളിലെ…
കഥയെഴുത്തിന്റെ മറ്റൊരു സങ്കേതം
അധികാരം, അത് സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരെ, അതിന്റെ രാവണന്‍ കൈകളുമായി തിരഞ്ഞുപിടിച്ച് സംഘടിതരായ തിന്മക്ക് മുന്‍പിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നതെങ്ങനെയെന്നു എഴുതിക്കൊണ്ട് കെ. എന്‍ പ്രശാന്തിന്റെ 'ആരാന്‍' ഭാഷയിലേക്ക് പുതിയ ഊര്‍ജവും…
മലയാള പുസ്തകപ്രസാധനം ചരിത്രം, വര്‍ത്തമാനം, ഭാവി; സെമിനാര്‍ ജനുവരി 11ന്
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകത്സോവത്തോടനുബന്ധിച്ച് 'മലയാള പുസ്തകപ്രസാധനം ചരിത്രം, വര്‍ത്തമാനം, ഭാവി' എന്ന വിഷയത്തില്‍ 2023 ജനുവരി 11ന് ഉച്ചയ്ക്ക് 2 മണിക്ക് സെമിനാര്‍ നടക്കും. 2023 ജനുവരി 9 മുതല്‍ 15 വരെനടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര…
പച്ചക്കുതിരയുടെ സ്ഥിരം വരിക്കാരാകണോ?
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 25 രൂപയാണ് ഒരു ലക്കത്തിന്റെ വില.