Browsing Category
Editors’ Picks
എന്റെ ജാതി, രാഷ്ട്രീയം, വിദ്യാഭ്യാസം എന്നെ കുറ്റവാളിയാക്കി : പേരറിവാളൻ
എന്റെ ജാതി, രാഷ്ട്രീയം, വിദ്യാഭ്യാസം എന്നെ കുറ്റവാളിയാക്കി എന്ന് പേരറിവാളൻ. രാജീവ് ഗാന്ധി കൊലക്കേസിൽ കുറ്റാരോപിതനായ പേരറിവാളും മകന്റെ നിരപരാധിത്യം തെളിയിക്കാൻ പോരാടിയ അർപ്പുതാമ്മളിന്റെയും 32 വർഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിന്റെ അനുഭവ…
സെക്സ് വർക്ക് : തൊഴിലവകാശപ്പോരാട്ടങ്ങളുടെ ഇന്നലെകൾ
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ 'സെക്സ് വർക്ക് : തൊഴിലവകാശപ്പോരാട്ടങ്ങളുടെ ഇന്നലെകൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ നളിനി ജമീല, എ. കെ. ജയശ്രീ, പി. എം. ആതിര…
ഭാഷയെ നവീകരിക്കുന്നതാണ് കവിതകളുടെ അബോധ്യമായ ദൗത്യമെന്ന് റഫീക്ക് അഹമ്മദ്”
ഭാഷയെ നവീകരിക്കുന്നതാണ് കവിതകളുടെ അബോധ്യമായ ദൗത്യമെന്ന് പ്രമുഖ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. സമീപകാല കവിതകൾ വരമൊഴിയിൽ നിന്ന് വാമൊഴിയിലേക്ക് പോകുന്ന പ്രവണത ഇപ്പോൾ കൂടി വരുന്നുണ്ട്. ഇങ്ങനെയാണ് കവിതയുടെ ശബ്ദശരീരത്തിന്…
അതിജീവനം കോവിഡ് നൽകിയ തിരിച്ചറിവുകൾ: കെ. പി. രാമനുണ്ണി
കെ.പി. രാമനുണ്ണിയുടെ "ശരീരദൂരം" എന്ന പുസ്തകത്തെക്കുറിച്ചുള്ള പുസ്തക ചർച്ച ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി അഞ്ച് വാക്കിൽ നടന്നു. കെ. പി. രാമനുണ്ണിയും കെ.…
എഴുത്തുകാരും വായനക്കാരും സമൂഹത്തെ ഒന്നിപ്പിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
സാമൂഹിക ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങളെ എഴുത്തുകാരും വായനക്കാരും ഒരുമിച്ച് എതിർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിക്ക് ബിനാലെ പോലെയും…