DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വാഗ്ഭടന്റെ വഴിയാത്രകള്‍

താന്‍ ജീവിക്കുന്ന കാലത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ജാതിയാണെന്ന് വാഗ്ഭടാനന്ദന്‍ മനസ്സിലാക്കി. അതിനാല്‍ ജാതിക്കെതിരായ പോരാട്ടത്തിനാണ് ആത്മവിദ്യാസംഘം ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തത്. ജാതിയുടെ ഭാഗമായ അയിത്തവും അതിന്റെ ഭാഗമായ…

എവിടെ, എപ്പോള്‍, എന്തുകൊണ്ട് ഞാന്‍? ലെന

സൈക്യാട്രിക് മരുന്നുകളുടെ തുടർച്ചയായ ഉപയോഗം മൂലം എന്റെ മനസ്സും വികാരങ്ങളുമൊക്കെ ഏതാണ്ടു മരവിച്ച മട്ടിലായിരുന്നു. 2017-ൽ എന്റെ സ്വന്തം ഉത്തരവാദിത്വത്തിൽ മരുന്നുകൾ കഴിക്കുന്നത് നിർത്തിയതിനു ശേഷം മാത്രമാണ് എന്നിൽ പരിണാമത്തിന്റെ ലക്ഷണങ്ങൾ കാണാൻ…

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഏഴു മുതൽ

ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഏഴു മുതൽ 13 വരെ  നിയമസഭ അങ്കണത്തിൽ നടക്കും. പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു. 

വിനോദ് കൃഷ്ണയുടെ ‘9mm ബെരേറ്റ’ ഏറ്റവും മികച്ച രാഷ്ട്രീയ നോവല്‍

മുസ്ലിം, കമ്യൂണിസ്റ്റ്, ക്രിസ്ത്യന്‍സ് എന്നീ വിഭാഗങ്ങള്‍ ആഭ്യന്തര ശത്രുക്കളെന്ന് കരുതുന്നവര്‍ ഭരണം പിടിക്കുന്നതും, ഭരണം കയ്യാളിയ ശേഷം ഈ ദേശത്തിന്റെ ചരിത്രം തിരുത്തി എഴുതുന്നതും എപ്രകാരമെന്ന് 9mm ബരേറ്റയിലൂടെ വിനോദ് കൃഷ്ണ സൂക്ഷ്മാവിഷ്ക്കാരം…