DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സാഹിത്യവും വായനയും കുട്ടികളിൽ

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 'തൂലിക'യിൽ ഇന്ത്യൻ സാഹിത്യത്തെയും കുട്ടികളിലെ വായനയെയും പുസ്തക വിപണിയേയും കുറിച്ചുള്ള ചർച്ചയിൽ അമർച്ചിത്ര കഥയുടെ സി.ഇ.ഒ. പ്രീതി വ്യാസും…

ചുവർ ചിത്ര പഠനങ്ങളുടെ വഴികാട്ടി; പി എസ് മനോജ്‌ കുമാർ

കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിൽ കേരള പൈതൃകങ്ങളെ കുറിച്ചുള്ള വേറിട്ട സംവാദമായിരുന്നു വേദി അഞ്ചിൽ നടന്നത്. 'ആലേഖനങ്ങളിലെ കേരള ചരിത്രം' എന്ന എം. ജി. ശശിഭൂഷൺ രചിച്ച പുസ്തക വ്യാഖ്യാനമായിരുന്നു മുഖ്യ വിഷയം. ചുവർ കലകളെ കുറിച്ച്…

നെഹ്‌റു ആഗ്രഹിച്ച ഇന്ത്യ ആണോ ഇത്?

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദി 6 'കഥ'യിൽ  "സ്പന്ദിക്കുന്ന ഇന്ത്യ : ജവഹർലാൽ ബഹുസ്വരതയുടെ വക്താവ് " എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഹമീദ് ചേന്ദമംഗലൂർ, സുധ മേനോൻ, കെ. എസ്.…

എഴുത്തിന്റെ ആരംഭം അതിജീവനത്തിന്റെ വേറിട്ട വഴികൾ

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം വേദി ഒന്ന് തൂലികയിൽ "മെമ്മറി പോലീസ് " എന്ന വിഷയത്തിൽ തന്റെ എഴുത്തിലേക്കുള്ള കടന്നു വരവും, നിലക്കാത്ത ഓർമകളുടെ സവിശേഷതയും ലത നായരോടൊപ്പം പങ്കു വെച്ച് പ്രശസ്ത ജപ്പാനീസ് എഴുത്തുകാരി യോക്കോ ഓഗാവ…

എസ്. ഹരീഷ്, കുസൃതിവിവാദങ്ങൾക്കിടയിലൂടെ തന്റെ കൃതികളെ മുന്നോട്ടു കൊണ്ടുപോകുന്ന എഴുത്തുകാരൻ

വിവാദങ്ങളെ ജീവിതത്തിലെ ഓരോ കുസൃതികളായാണ് കാണുന്നതെന്ന് എസ്. ഹരീഷ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ 'ആഗസ്റ്റ് 17' എന്ന പുസ്തകത്തെക്കുറിച്ച് നടന്ന ചർച്ചയിൽ…