DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കാലത്തെക്കുറിച്ച് അറിയാനുള്ള ഒരു വഴിയാണ് പത്രം: സക്കറിയ

ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ മൂന്നാമത്തെ ദിവസമായ ശനിയാഴ്ച "ഒരു മലയാളിയുടെ കാലം "എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ തലങ്ങളെ കുറിച്ച് സക്കറിയ, കെ സി നാരായണൻ എന്നിവർ സംസാരിച്ചു. എന്ത് കാര്യവും ചർച്ച ചെയ്യാനുള്ള വേദിയാണ്…

‘ബുധിനി ഇന്ത്യയുടെ കഥയാണ്’: സാറാ ജോസഫ്

ബുധിനിയിലെ കഥാപാത്രമായ ബുധിനി എന്ന പെൺകുട്ടി അനുഭവിച്ച ബുദ്ധിമുട്ടുകൾ അത് ആ ഒരു പെൺകുട്ടി മാത്രം അനുഭവിക്കുന്ന ഒന്നല്ല ഇന്ത്യയിലെ ഓരോ പെൺകുട്ടികളും അനുഭവിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ബുധിനി എന്നത് ഇന്ത്യയെ കുറിച്ചുള്ള കഥയാണെന്ന് എന്ന്…

ക്യാൻസർ ഒരു മാറാരോഗമല്ല

ക്യാൻസർ രോഗികളിലെ മാനസിക പിരിമുറുക്കത്തെക്കുറിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ  വേദി, മാംഗോയിൽ ചർച്ച നടന്നു. മാനസിക പിരിമുറുക്കം എറ്റവും കൂടുതലനുഭവിക്കുന്നത് ക്യാൻസർ രോഗികളാണെന്നും അതിന്റെ കാരണം നമ്മുടെ സമൂഹം തന്നെയാണെന്നും ഡോ.…

കൂടിയാട്ടം, കഥകളി തുടങ്ങിയ കലകളുടെ പാരമ്പര്യം തമിഴുമായി ബന്ധപ്പെട്ടത്: മനോജ് കുറൂർ

കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയ കലകളുടെ പാരമ്പര്യ ബന്ധം ഇന്ത്യൻ സൗന്ദര്യശാസ്ത്രവുമായല്ല അവ തമിഴ് കലകളുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് മനോജ് കുറൂർ. പാശ്ചാത്യ സൗന്ദര്യശാസ്ത്ര ചിന്തകളെ ഭാരതീയ സൗന്ദര്യശാസ്ത്ര ചിന്തകളുമായി താരതമ്യം…

മുഗൾ സാമ്രാജ്യകാലത്തെ ഭരണസംവിധാനങ്ങളും മതേതരത്വ ചിന്തകളും ഇന്നും ഇന്ത്യ പിന്തുടരുന്നു: റാണ സഫ്വി

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  എഴുത്തോല വേദിയിൽ ‘ഇന്ത്യ മുഗൾ സാമ്രാജ്യപശ്ചാത്തലത്തിന് കീഴിൽ’ എന്ന വിഷയത്തിൽ ചർച്ചനടന്നു. മനു എസ്. പിള്ള, റാണ സഫ്വി എന്നിവർ പങ്കെടുത്തു.…